കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ പോൾ തോമസിന്റെ പുനർനിയമനത്തിന് റിസർവ് ബാങ്ക് അനുമതി നൽകി. ഓഹരി ഉടമകളുടെ അംഗീകാരത്തിന് അനുസൃതമായി പുനർ നിയമനം നടത്തും. ഇസാഫ് ബാങ്കിന് പുറമേ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ സംഘടനയും നിയന്ത്രണ ബോഡിയുമായ സാ-ധൻ്റെ ചെയർപേഴ്സണായും കെ പോൾ തോമസ് പ്രവർത്തിക്കുന്നു.
ഇസാഫ് ബാങ്ക് എംഡിയായി കെ പോൾ തോമസിനെ പുനർനിയമിക്കാൻ റിസർവ് ബാങ്ക് അനുമതി
Similar Articles
പി.പി. ദിവ്യയ്ക്ക് എതിരാകുന്ന കലക്ടറുടെ റിപ്പോർട്ട്…!!! വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായത്….!! നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട് പുറത്ത്…!!!
കണ്ണൂർ: എഡിഎം നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കലക്ടറുടെ റിപ്പോർട്ട് പുറത്ത്. ഫയൽ നീക്കത്തിന്റെ നാൾവഴികൾ ഉൾപ്പെടുത്തിയായിരുന്നു റിപ്പോർട്ട്. എൻഒസി നൽകുന്നതിൽ നവീൻ കാലതാമസം വരുത്തിയിട്ടില്ല. വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ്...
രാവിലെ നടത്തേണ്ട പരിപാടി വൈകീട്ട് ആക്കിയത് ദിവ്യയ്ക്ക് വേണ്ടി..? കണ്ണൂർ കലക്ടര്‍ക്കെതിരെ ഗുരുതര ആരോപണം… യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കണമെന്ന് നവീന്‍ ബാബു ആവശ്യപ്പെട്ടു…. ആരൊക്കെ കുറ്റക്കാരായിട്ടുണ്ടോ അവരെയൊക്കെ ശിക്ഷിക്കണമെന്നും പത്തനംതിട്ട സിപിഎം
കൊച്ചി: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. കണ്ണൂർ കലക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി പത്തനംതിട്ട സിപിഎം രംഗത്തെത്തി. യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കണമെന്ന് നവീന്‍ ബാബു ആവശ്യപ്പെട്ടുവെന്നും ചടങ്ങ് നടത്തിയത് ജില്ലാ...