ജവഹർ ബാലഭവൻ്റെ ഈ വർഷത്തെ അവധിക്കാല ക്ലാസുകൾ സമാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ജവഹർ ബാലഭവൻ്റെ ഈ വർഷത്തെ അവധിക്കാല ക്ലാസുകളുടെ സമാപന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.

കേരള സംസ്ഥാന ജവഹർ ബാലഭവൻ്റ അവധിക്കാല ക്ലാസുകളുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന സമാപനാഘോഷത്തിൻ്റ് ആദ്യ ദിവസത്തെ പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് നിർവ്വഹിച്ചു. ചടങ്ങിൽ പട്ടം സനിത്ത് ഗാനങ്ങൾ അവതരിപ്പിച്ചു.

മെയ് 31 ന് നടന്ന പരിപാടിയിൽ എക്സിക്യൂട്ടീവ് ഓഫീസർ ഒ കെ രാജൻ, പ്രിൻസിപ്പൽ ഇൻ ചാർജ് നിർമല കുമാരി വി കെ എന്നിവരും മറ്റു ജീവനക്കാരും കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51