ആലപ്പുഴ ജില്ലാ കോടതിപ്പാലം വാർഡിലെ കുടുംബങ്ങളുടെ 10 കുടുംബങ്ങളുടെ താമസം ഹൗസ്ബോട്ടിൽ. വീട്ടിൽ വെള്ളം കയറിയതോടെയാണ് ദുരിതത്തിലായ 10 കുടുംബങ്ങളിലെ 26 പേരാണ് ഹൗസ്ബോട്ടുകളിൽ താമസം. ജില്ലാക്കോടതി വാർഡ് സ്വദേശി ജോസ് ആറാത്തുംപള്ളിയാണ് തന്റെ ഉടമസ്ഥതയിലുള്ള 2 ബോട്ടുകൾ അയൽവാസികൾക്ക് താമസിക്കാൻ വിട്ടുനൽകിയത്. ഇവരെ ജോസ് തന്നെയാണ് ഹൗസ്ബോട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചത്. ഹൗസ്ബോട്ടിൽ പച്ചക്കറിക്കൃഷി ചെയ്തിരുന്നതിനാൽ ഈ പച്ചക്കറി തന്നെയാണ് കഴിഞ്ഞ ദിവസം ഇവർ ഭക്ഷണത്തിന് ഉപയോഗിച്ചതും. ഇന്നു മുതൽ ഇവർക്ക് ക്യാംപിൽനിന്നു ഭക്ഷണം എത്തും. കായൽ കുരിശടിയിലാണ് ഇവർ താമസിക്കുന്ന 2 ഹൗസ്ബോട്ടുകളും.
വെള്ളം കയറി: 10 കുടുംബങ്ങളുടെ താമസം ഹൗസ്ബോട്ടിൽ
Similar Articles
അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ..!!! ലോഗ് ബുക്ക് നഷ്ട്മായതിലൂടെ തർക്കം തുടങ്ങി…!! അമ്മുവിനെ ടൂർ കോ ഓർഡിനേറ്ററാക്കിയതും ഇഷ്ടപ്പെട്ടില്ല…!! പിന്നെ നിരന്തരം പരിഹാസവും മാനസിക പീഡനവും..!! അമ്മു സജീവിൻ്റെ മരണത്തെ കുറിച്ച് പൊലീസ്…
പത്തനംതിട്ട: മൂന്ന് സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചതാണ് ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ കലാശിച്ചതെന്ന് പൊലീസ്. മാസങ്ങൾക്ക് മുൻപുവരെ അടുത്ത സുഹൃത്തുക്കളായിരുന്നു അമ്മുവും ഇവരും....
മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് വയോധികരെ ഇടിച്ച് തെറിപ്പിച്ചു…!! ദൂരേക്ക് തെറിച്ചുവീണ രണ്ട് വയോധികർ മരിച്ചു…
പാലക്കാട്: കൊടുവായൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് രണ്ടു പേർ മരിച്ചു. ഡ്രൈവർ മദ്യലഹരിയിലാണ് കാറോടിച്ചതെന്ന് പൊലീസ് കണ്ടെത്തി. 65 വയസ്സുള്ള വയോധികനും 60 വയസ്സുള്ള വയോധികയും ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ...