കെഎസ്യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് കെഎസ്യു പ്രവർത്തകർക്ക് നേരെ നടത്തിയത് ക്രൂരമായ നരനായാട്ട്. ലാത്തി ഒടിയും വരെ കെഎസ്യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തിനെ പോലീസ് മർദ്ദിച്ചു. മാർച്ചിൽ പങ്കെടുത്ത നൂറുകണക്കിന് കെഎസ്യു പ്രവർത്തകർക്ക് പോലീസിൻറെ ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റു. പരുക്കേറ്റ കെഎസ്യു പ്രവർത്തകരെ താലൂക്ക് ആശുപത്രിയിൽ യിൽ പ്രവേശിപ്പിച്ചു . പോലീസിൻറെ ക്രൂരമായ നടപടിക്കെതിരെ നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്ത് അറിയിച്ചു.
നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
Similar Articles
ആദ്യ ദിനത്തിൽ തന്നെ 5.39 കോടി സ്വന്തമാക്കികൊണ്ട് ടോവിനോ ചിത്രം നടികർ മുന്നേറുന്നു
കൊച്ചി:ലോകമെമ്പാടും ആയിരം സ്ക്രീനിൽ റിലീസിനായി ഒരുങ്ങിയ ടോവിനോ ചിത്രം നടികർ റിലീസിനെത്തിയ ആദ്യ ദിനത്തിൽ തന്നെ 5.39 കോടി സ്വന്തമാക്കിയിരിക്കുന്നു. ഒരുമികച്ച എന്റർടൈനറായ നടികർ മലയാളി പ്രേക്ഷകർ ഇരുകൈ നീട്ടി സ്വീകരിച്ചിരിക്കുന്നു.
ലാൽ...
പുരി ജഗന്നാഥും റാം പോത്തിനേനിയും ഒന്നിക്കുന്ന ‘ഡബിൾ ഐസ്മാർട്ട്’ ! രണ്ടാംഘട്ട ചിത്രീകരണം മുംബൈയിൽ
ഡൈനാമിക് ഡയറക്ടർ പുരി ജഗന്നാഥും റാം പോത്തിനേനിയും ഒന്നിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഐസ്മാർട്ട് ശങ്കർ'ന്റെ രണ്ടാംഭാഗമായ 'ഡബിൾ ഐസ്മാർട്ട്'ന്റെ രണ്ടാംഘട്ട ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു. ദൈർഘ്യമേറിയതും നിർണായകവുമായ ഈ ഷെഡ്യൂളിൽ ചിത്രത്തിലെ പ്രധാന...