കൊച്ചി: രാജ്യത്തെ പ്രമുഖ കല്പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന് യൂണിവേഴ്സിറ്റിയുടെ പ്രോ-വൈസ് ചാന്‍സലറായി കുസാറ്റ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത ചുമതലയേറ്റു. ജെയിന് യൂണിവേഴ്സിറ്റി കൊച്ചി ഓഫ് ക്യാമ്പസ് മേധാവി സ്ഥാനവും അവര്‍ വഹിക്കും. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സ്ഥാനവും അവര്‍ വഹിച്ചിട്ടുണ്ട്. ഐഐടി മദ്രാസില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ്ങില്‍ ഒന്നാം റാങ്കും സ്വര്‍ണ മെഡലോടെയും എംടെക് നേടിയിട്ടുള്ള ഡോ. ലത തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍, കേരള സര്‍വകലാശാല എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി വിഭാഗം ഡീന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഡോ. ജെ. ലത ജെയിന് യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാന്‍സലര്‍
Similar Articles
ഇടുക്കിയില്‍ വര്‍ഷങ്ങളായി പെണ്മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍; മാതാവ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി, മക്കളെ പീഡനത്തിനിരയാക്കുന്നത് കത്തികാട്ടി ഭീഷണിപ്പെടുത്തി
ഇടുക്കി: ബൈസണ്‍വാലിയില്‍ പെണ്മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ചുകൊണ്ടിരുന്ന കേസില്‍ അച്ഛന് അറസ്റ്റില്‍. 19 ഉം 17ഉം 16ഉം വയസുള്ള മൂന്നു കുട്ടികളാണ് ഇയാളുടെ പീഡനത്തിനിരയായത്.
സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിള്‍ കുട്ടികളിലൊരാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് ക്രൂരമായ പീഡനവിവരം...
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, കടുത്ത വെല്ലുവിളിയുയര്‍ത്തി ഇന്ത്യാ സഖ്യം
മുംബൈ: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം മുന്നില്‍. ഝാര്‍ഖണ്ഡില്‍ എന്‍ഡിഎയും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ചാണ് മത്സരം. മഹാരാഷ്ട്രയില്‍ 288-ഉം ഝാര്‍ഖണ്ഡില്‍ 81-ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും...