ചാലക്കുടി ദേശീയപാതയില്‍ കളക്ടര്‍ ടി.വി.അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. കളക്ടര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ആര്‍ക്കും പരിക്കില്ല.
കൊച്ചി:ഈസ്റ്റ് കോസ്റ്റ് വിജയൻറെ സംവിധാനത്തിൽ
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് നിർമ്മിക്കുന്ന 'ചിത്തിനി'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായികാ-നായക കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയായിൽ റിലീസ് ചെയ്തിരിക്കുന്നത്.
ഹൊറർ മൂഡിലുള്ള ആദ്യത്തെ...
കൊച്ചി: മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം വർധനവിനുള്ള നീക്കം തുടങ്ങി.
ശമ്പളം 50ശതമാനം വർധിപ്പിക്കുന്ന തരത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് ആലോചന.
ജൂണിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് സാധ്യത.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും...