Tag: collector

ജില്ലാ കളക്ടറുടെ പേരിലുള്ള ട്രഷറി അക്കൌണ്ടിൽ നിന്നും രണ്ട് കോടി രൂപ തട്ടിയത് ഇങ്ങനെ….

ജില്ലാ കളക്ടറുടെ പേരിലുള്ള ട്രഷറി അക്കൌണ്ടിൽ നിന്നും രണ്ട് കോടി രൂപ അനധികൃതമായി പിൻവലിച്ച് തന്റെയും ഭാര്യയുടെയും അക്കൌണ്ടുകളിലേയ്ക്ക് മാറ്റിയ വഞ്ചിയൂർ സബ് ട്രഷറി യിലെ സീനിയർ അക്കൗണ്ടന്റ് ബിജുലാൽ എം ആറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ...

ഒരു അതിഥി തൊഴിലാളി പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം

ലോക് ഡൗൺ കാലയളവിൽ തൊഴിലുടമകളുടെ കീഴിലുള്ള അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം തൊഴിലുടമകൾ ഏറ്റെടുക്കണം. ഇതിന് തയ്യാറാകാത്ത തൊഴിലുടമകൾക്ക് എതിരെ നടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ തഹസിൽദാർമാരെ അറിയിക്കണമെന്ന്...

തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി ജില്ലാ കളക്ടര്‍

കൊച്ചിയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ക്ഷേമം അന്വേഷിച്ച് ജില്ലാ കളക്ടര്‍ എസ് സുഹാസ്. ലോക്ക് ഡൗണില്‍ മനുഷ്യനേക്കാള്‍ ദുരിതം നേരിടുന്നത് തെരുവു നായ്ക്കളാണ്. മൃഗ സ്‌നേഹികള്‍ ഭക്ഷണം എത്തിക്കുന്നതും കാത്തിരിക്കുകയാണ് ഈ നായ്ക്കള്‍. ചിലരെത്തി ഭക്ഷണം നല്‍കുന്നുണ്ട്. മൃഗസ്‌നേഹികള്‍ക്കൊപ്പം തെരുവിലെ മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണം നല്‍കിയാണ്...

നിരീക്ഷണത്തിൽ ആയിരുന്ന കൊല്ലം സബ്കളക്ടർ ‘ മുങ്ങി ‘…

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണച്ചട്ടം ലംഘിച്ച് നാട്ടിലേക്ക് മുങ്ങി കൊല്ലം ജില്ലാ കലക്ടർ അനുപം മിശ്ര. ഈ മാസം 19ന് വിദേശത്തു നിന്ന് മടങ്ങിയെത്തിയ അനുപം മിശ്രയോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇന്ന് ആരോഗ്യ...

ആദ്യം കൈ കഴുകി; പിന്നെ ജോലിയിലേക്ക്…

കാക്കനാട് : കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി ജില്ലാ കളക്ടർ എസ്. സുഹാസ്. ഇന്നലെ കളക്ടർ കൈകൾ സോപ്പുപയോഗിച്ചു കഴുകിയതിനു ശേഷമാണ് ഓഫീസിലേക്കു കയറിയത്. സംസ്ഥാന സർക്കാരിൻ്റെ കോവിഡ്- 19 പ്രതിരോധ പ്രവർത്തനമായ ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിനിൽ പങ്കാളിയാകുകയായിരുന്നു കളക്ടർ. കളക്ടറേറ്റ് അങ്കണത്തിൽ...

ഇത് ‘കലക്ടർ ബ്രോയുടെ ചേട്ടൻ’…!!!

കാക്കനാട്:ജില്ലാ ഭരണത്തിന്റെ കാര്യത്തിൽ കലക്ടർ ബ്രോ യുടെ ചേട്ടൻ ആകൂകയാണ് കൊച്ചി കലക്ടർ എസ്. സുഹാസ്. കയ്യടി നേടുന്ന ഇതിനകം തന്നെ ജനശ്രദ്ധ നേടിയെടുത്ത ആളാണ് അദ്ദേഹം. ഇപ്പോഴിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താതെ നഗരത്തിൽ പാഞ്ഞ ആറ് ബസുകൾ ജില്ലാ കളക്ടർ കൈയോടെ പിടികൂടിയിരിക്കുന്നു....

കലക്ടർ മാസ്സാണ്‌… !!! വെള്ളക്കെട്ട് പരിഹരിക്കാൻ നേരിട്ട് ഇറങ്ങി എറണാകുളം കലക്‌ടർ

ഓപ്പറേഷൻ ബ്രേക്ക് ത്രൂ; കളക്ടർ പരിശോധന തുടരുന്നു; പ്രവർത്തികൾ വേഗത്തിലാക്കണമെന്ന് കളക്ടർ കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ ദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ തുടർചയായ രണ്ടാം ദിവസവും ജില്ലാ കളക്ടർ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ജനുവരി...

സ്‌കൂള്‍ അവധി വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും

കാസര്‍കോട് : സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ കേസെടുക്കാന്‍ കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് ജില്ലാ കളക്ടറുടെ പേരിലാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. മഴ ശക്തമായതോടെ വിവിധ ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചതായുള്ള വ്യാജ പ്രചാരണങ്ങള്‍ വാട്സപ്പിലൂടെ പുറത്ത് വന്നിരുന്നു. അവധി പ്രഖ്യാപിച്ചതായുള്ള കളക്ടറുടെ...
Advertisment

Most Popular

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ...

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...