പുണെ: രാജ്യത്തെ ഉള്ളിയുടെ ഏറ്റവുംവലിയ മൊത്ത വിപണിയായ നാസിക്കില്‍ വലിയ ഉള്ളിയുടെ വില കിലോഗ്രാമിന് 50 പൈസ. ഈയിടെ ഉള്ളിക്ക് ലഭിച്ച ഉയര്‍ന്ന വില കിലോഗ്രാമിന് മൂന്നുരൂപയാണെന്ന് കര്‍ഷകര്‍ പറയുന്നു. പഴയ സ്റ്റോക്ക് ഡിസംബറിലാണ് വിറ്റഴിക്കുകയെന്നും അതിനാലാണ് വില വന്‍തോതില്‍ കുറഞ്ഞതെന്നും പുണെയിലെ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി അറിയിച്ചു. 30 മുതല്‍ 40 ടണ്‍വരെ വലിയ ഉള്ളിയാണ് ദിവസവും വിപണിയിലെത്തുന്നത്.ഉള്ളിവാങ്ങാന്‍ ആളില്ലെന്നാണ് അഹമദ്നഗറിലെ ഒരു കര്ഷകന് പറയുന്നത്. ചന്ദനഗര്‍ മൊത്തവിപണിയില്‍ മൂന്നുടണ്‍ ഉള്ളി കിലോഗ്രാമിന് 50 പൈസയ്ക്ക് വിറ്റതായി അദ്ദേഹം പറയുന്നു.
ഉള്ളിവില കിലോയ്ക്ക് 50 പൈസ
Similar Articles
ഒരു വോട്ട് പാവപ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപ ലഭിക്കുന്നതിനു തുല്യമാണെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ കേന്ദ്രത്തിൽ ഇൻഡ്യ മുന്നണി അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണെന്നും ജൂൺ നാലിന് കേന്ദ്രത്തിൽ ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് ആദ്യ മൂന്ന്...
മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി, മുഖത്ത് അടിച്ചപ്പോള്‍ ബോധം പോയി, മൂക്കില്‍നിന്നും ചോര വന്നു; മർദ്ദനമേറ്റ നവവധുവിൻ്റെ വെളിപ്പെടുത്തൽ
കൊച്ചി: വിവാഹം കഴിഞ്ഞയുടനെ നവവധുവിനെ ക്രൂരമായ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. പറവൂര്‍ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍ത്തൃവീട്ടില്‍ മര്‍ദനത്തിനിരയായത്. സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് അതിക്രമത്തിനിരയായ...