Tag: indian

അടല്‍ തുരങ്കം തകര്‍ക്കുമെന്ന് ചൈനയുടെ ഭീഷണി

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അടല്‍ തുരങ്കം തകര്‍ക്കുമെന്ന് ചൈന. ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ ആദ്യം തകര്‍ക്കുക ഈ തുരങ്കമായിരിക്കുമെന്നാണ് ചൈന ഭീഷണിപ്പെടുത്തുന്നത്. ചൈനാ അതിര്‍ത്തിയിലേയ്ക്ക് സൈനിക വിന്യാസത്തിന് കൂടുതല്‍ വേഗത നല്‍കാന്‍ ഉതകുന്നതാണ് ഈ തുരങ്കം. വാജ്പേയിയുടെ സ്മരണാര്‍ഥമുള്ള തുരങ്കം ചൈനയ്ക്ക് ഏറെ ആശങ്ക...

ആല്‍പ്‌സ് പര്‍വതനിരകളില്‍ ഇന്ത്യന്‍ പതാക; കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് ആദരം

കോവിഡിനെതിരെ ഇന്ത്യ നടത്തുന്ന മാതൃകാ ചെറുത്തുനില്‍പ്പിന് ആദരമൊരുക്കി സ്വിറ്റ്‌സര്‍ലന്‍ഡ്. ആല്‍പ്‌സ് പര്‍വതനിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ ഇന്ത്യയുടെ ദേശീയപതാകയുടെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്. ഈ ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പങ്കുവച്ചു.

സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ പുറത്താക്കാനുള്ള എല്ലാ തന്ത്രങ്ങളും പാളി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ പുറത്താക്കാനുള്ള എല്ലാ തന്ത്രങ്ങളും പാളിപ്പോകുമ്പോള്‍ അദ്ദേഹം സ്വയം എന്തെങ്കിലും പിഴവുവരുത്തി പുറത്താകാന്‍വേണ്ടി കാത്തിരുന്നിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഷോണ്‍ പൊള്ളോക്ക്. ബാറ്റിങ്ങിന്റെ കാര്യത്തില്‍ അപൂര്‍വമായി മാത്രം ദൗര്‍ബല്യങ്ങള്‍ പ്രകടമാക്കിയിരുന്ന സച്ചിന്‍, അതിനെ മറികടക്കാനും വഴി കണ്ടെത്തിയിരുന്നുവെന്ന്...

മരുന്ന് നല്‍കി സഹായിച്ച ഇന്ത്യയ്ക്ക് പ്രത്യുപകാരം ച; 1181.25 കോടി രൂപയുടെ ആയുധങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കി അമേരിക്ക

വാഷിങ്ടന്‍: മിസൈലുകളും ടോര്‍പിഡോകളും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 155 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1181.25 കോടി രൂപ) ആയുധങ്ങള്‍ വില്‍ക്കാന്‍ ഭരണാനുമതി നല്‍കി യുഎസ്. 10 എജിഎം–84എല്‍ ഹാര്‍പ്പൂണ്‍ ബ്ലോക് 2 മിസൈലുകളും 16 എംകെ54 ലൈറ്റ്‌വെയിറ്റ് ടോര്‍പിഡോകളും മൂന്ന് എംകെ എക്‌സര്‍സൈസ് ടോര്‍പിഡോകളുമാണ്...

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 8365 ആയി …24 മണിക്കൂറിനിടെ 900 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 273 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8,356 പേര്‍ക്ക്.കഴിഞ്ഞ 24 മണിക്കൂറിനിടെ 900 പുതിയ കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. 34 മരണമാണ് കഴിഞ്ഞ ഒരുദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധിച്ച് നിലവില്‍ 7367 പേരാണ് ചികിത്സയിലുള്ളത്,...

അക്തര്‍ പറഞ്ഞത് തമാശ; ഐപിഎല്‍ പോലും നടത്താന്‍ ഗതിയില്ലാതെ നില്‍ക്കുമ്പോഴാണ്…

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് ഫണ്ട് കണ്ടെത്താന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് പരമ്പര നടത്താമെന്ന പാക്കിസ്ഥാന്‍ മുന്‍ താരം ഷോയ്ബ് അക്തറിന്റെ നിര്‍ദ്ദേശം തള്ളി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. ഐപിഎല്‍ പോലും നടത്താന്‍ ഗതിയില്ലാതെ നില്‍ക്കുമ്പോഴാണ് ഇന്ത്യ–പാക്കിസ്ഥാന്‍ പരമ്പരയെന്ന ആശയവുമായി അക്തര്‍...

ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്നതു പോലെ ഇന്ത്യ പ്രതിരോധ മരുന്ന് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ബ്രസീല്‍

കൊറോണ പ്രതിരോധത്തിനുള്ള മരുന്നിനായി ആവശ്യക്കാര്‍ കൂടുന്നു. കൊറോണ പ്രതിരോധത്തിന് ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുന്ന മലേറിയയ്‌ക്കെതിരായ മരുന്ന് നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ബ്രസീല്‍ പ്രസിഡന്റ. ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്ന് നല്‍കിയ പോലെ ഇന്ത്യ പ്രതിരോധ മരുന്ന് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍...

കോവിഡ്: ഇന്ത്യയിലെ 40 കേടി ജനങ്ങളെ ദരിദ്രരാക്കും

ആഗോള സാമ്പത്തികാവസ്ഥയ്ക്ക് തന്നെ കൊവിഡ് 19 വന്‍ ആഘാതമായിരിക്കും ഏല്‍പ്പിക്കുക. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിരിക്കും കൊവിഡ് വ്യാപനവും അന്തരഫലങ്ങളും ഉണ്ടാക്കുകയെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ അസോസിയേഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളായിരിക്കും ഇന്ത്യയില്‍ ഭീകരമായ തിരിച്ചടി നേരിടേണ്ടി...
Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...