BREAKING NEWS

മേഘയുടെ മരണത്തിനു പിന്നിൽ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശിയായ ഐ ബി​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ?​ സൗ​ഹൃ​ദ​ത്തിലായത് പ​ഞ്ചാ​ബി​ൽ​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ, വിവാഹത്തിലേക്ക് കടക്കാനിരിക്കെ ഉദ്യോ​ഗസ്ഥൻ അതിൽനിന്ന് പിന്മാറി, താ​മ​സ​സ്ഥ​ല​ത്തേ​ക്കു പോകുന്നവഴിയിൽ റെയിൽവേ ട്രാക്കില്ല- ദുരൂഹതയെന്ന് പിതാവ്

· · 1 min read
Share: Copied!

കോ​ന്നി​:​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​എ​മി​ഗ്രേ​ഷ​ൻ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ബ്യൂ​റോ​ ​ഉ​ദ്യോ​ഗ​സ്ഥ​ ​ട്രെ​യി​ൻ​ ​ത​ട്ടി​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ​പി​താ​വ് ​മ​ധു​സൂ​ദ​ന​ൻ.​ ​അ​തി​രു​ങ്ക​ൽ​ ​കാ​ര​യ്ക്ക​കു​ഴി​ ​പൂ​ഴി​ക്കാ​ട് ​മേ​ഘ​യെ​യാ​ണ് ​(25​)​ ​തി​രു​വ​ന​ന്ത​പു​രം​ ​പേ​ട്ട​യ്ക്കും​ ​ചാ​ക്ക​യ്ക്കു​മി​ട​യി​ലെ​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മ​രി​ച്ച​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​ത്. ​തി​ങ്ക​ളാ​ഴ്ച​ ​രാ​വി​ലെ​ ​നൈ​റ്റ് ​ഡ്യൂ​ട്ടി​ ​ക​ഴി​ഞ്ഞ് ​മ​ട​ങ്ങവേയാണ് സംഭവം. ഒ​രു​ ​വ​ർ​ഷം​ ​മു​മ്പാ​ണ് ​മേ​ഘ​ ​എ​മി​ഗ്രേ​ഷ​ൻ​ ​ഐ​ബി​യി​ൽ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ച​ത്.​ .​ ​

കുഴിയെടുത്തത് കുഴൽക്കിണർ കുത്താനെന്നു പറഞ്ഞ്, ഭാര്യയുമായുള്ള വഴിവിട്ട ബന്ധം തിരിച്ചറിഞ്ഞ യുവാവിനെ ഭർത്താവും സുഹൃത്തും ചേർന്ന് ജീവനോടെ കുഴിച്ചുമൂടി, സംഭവം നടന്നത് കഴിഞ്ഞ ഡിസംബറിൽ, യുവാവിനെ കുഴിച്ചിട്ടത് കൈകാലുകൾ ബന്ധിച്ച്, വായിൽ ടേപ്പ് ഒട്ടിച്ച്- പ്രതികൾ പിടിയിൽ
മകൾ ഞാ​യ​റാ​ഴ്ച​ ​രാ​വി​ലെ​യും​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ചി​രു​ന്നു.​ ​ജോ​ലി​ ​ക​ഴി​ഞ്ഞ് ​താ​മ​സ​സ്ഥ​ല​ത്തേ​ക്കാ​ണ് ​മ​ക​ൾ​ ​പോ​കു​ന്ന​ത്.​ ​ആ​ ​വ​ഴി​യി​ൽ​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ല്ല.​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കു​ള്ളി​ട​ത്തേ​ക്ക് ​പോ​യ​തി​ന് ​പി​ന്നി​ൽ​ ​ദു​രൂ​ഹ​ത​യു​ണ്ട്.​ ​ട്രാ​ക്കി​ലൂ​ടെ​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ച് ​ന​ട​ന്നെ​ന്നാ​ണ് ​ദൃ​ക്സാ​ക്ഷി​ക​ൾ​ ​പ​റ​ഞ്ഞ​ത്.​ കൂടുതൽ ​അ​ന്വേ​ഷി​ച്ചാ​ൽ​ ​വി​ളി​ച്ച​ത് ​ആ​രെ​യാ​ണെ​ന്ന് ​അറിയാനാകും.​ ​മ​ര​ണ​ത്തി​ൽ​ ​വി​ശ​ദ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​മ​ധു​സൂ​ദ​ന​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ഇടയ്ക്ക് ശ്വാസം കിട്ടുന്നില്ല, മരണത്തിന്റെ വക്കിലെത്തി, ചികിത്സ നിർത്തി അദ്ദേഹത്തെ സമാധാനത്തോടെ മരിക്കാൻ അനുവദിച്ചാലോയെന്നുവരെ ചിന്തിച്ചു!! മാറ്റിയത് ശ്രമിക്കു… കൈവിടരുതെന്ന നഴ്സിന്റെ സന്ദേശം- മാർപ്പാപ്പയുടെ ഹോസ്പിറ്റൽ ജീവിതം വിവരിച്ച് ഡോക്ടർ

അതേസമയം കൊ​ച്ചി​യി​ൽ​ ​ജോ​ലി​ചെ​യ്യു​ന്ന​ ​ഐ ബി​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​യു​മാ​യി​ ​പെ​ൺ​കു​ട്ടി​ക്ക് ​അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ​അറിയുന്നത്. ​പ​ഞ്ചാ​ബി​ൽ​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ​ഇ​രു​വ​രും​ ​സൗ​ഹൃ​ദ​ത്തി​ലാ​യ​ത്.​ ​ഇരുവരും തമ്മിലുള്ള അടുപ്പം​ ​മേ​ഘ​ ​വീ​ട്ടു​കാ​രോ​ട് ​പ​റ​ഞ്ഞി​രു​ന്നു. ​ആ​ദ്യം​ ​വീ​ട്ടു​കാ​രു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​എ​തി​ർ​പ്പു​യ​ർ​ന്നു​വെ​ങ്കി​ലും​ ​പി​ന്നീ​ട് ​അ​വ​ർ​ ​സ​മ്മ​തി​ച്ചു.​ ​പക്ഷെ​ ​വി​വാ​ഹ​ത്തി​ലേ​ക്ക് ​കാ​ര്യ​ങ്ങ​ളി​ലേ​യ്‌​ക്കെ​ത്തി​യ​പ്പോ​ൾ​ ​ഇ​യാ​ൾ​ ​ബ​ന്ധ​ത്തി​ൽ​ ​നി​ന്നും​ ​പി​ന്മാ​റിയെന്നും ആരോപണമുണ്ട്.

പ്രത്യേക സമുദായത്തിൽ നിന്നുള്ള വ്യക്തിയെന്ന് പരാമർശിച്ച് ബിജെപി എംഎൽഎമാർ അപമാനിക്കുന്നു: സ്പീക്കറോട് സംരക്ഷണം ആവശ്യപ്പെട്ട് ഗുജറാത്ത് മുസ്ലിം എംഎൽഎ

അതേപോലെ അ​ടു​ത്ത​കാ​ല​ത്ത് ​അ​ധി​കം​ ​ആ​രോ​ടും​ ​സം​സാ​രി​ക്കാ​തെ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​മേ​ഘ​ ​ഫോ​ണി​ൽ​ ​ചെ​ല​വ​ഴി​ച്ചി​രു​ന്ന​താ​യും​ ​പോ​ലീ​സി​ന് ​മൊ​ഴി​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വീ​ട്ടു​കാ​രു​ടെ​യും​ ​കൂ​ടു​ത​ൽ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​മൊ​ഴി​യെ​ടു​ത്ത​ ​ശേ​ഷം​ ​പോ​ലീ​സ് ​കൂ​ടു​ത​ൽ​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​ക​ട​ക്കും.​ ​മേ​ഘ​യു​ടെ​ ​ഫോ​ൺ​ ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ന്ന​തി​നാ​ൽ​ ​അ​തി​ൽ​ ​നി​ന്ന് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കാ​ൻ​ ​പോലീ​സി​നിതുവരെ ​ക​ഴി​ഞ്ഞി​ല്ല.​മേ​ഘ​യു​ടെ​ ​ഫോ​ൺ​ ​ന​മ്പ​രി​ലേ​ക്ക് ​സം​ഭ​വ​ത്തി​ന് ​തൊ​ട്ടു​മു​മ്പു​ള്ള​ ​കാ​ൾ​ ​ലി​സ്റ്റു​ക​ൾ​ ​പോ​ലീ​സ് ​ശേ​ഖ​രി​ച്ചു.​

BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026
BREAKING NEWS
ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026