BREAKING NEWS സ്വന്തം യുട്യൂബ് ചാനൽ വഴി ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു, സമൂഹമാധ്യമങ്ങളിലൂടെ പാക് പ്രതിച്ഛായ ഉയർത്താൻ ശ്രമം, രണ്ടു തവണ പാക്കിസ്ഥാൻ സന്ദർശിച്ചു, പുറത്താക്കിയ പാക് ഉദ്യോഗസ്ഥനുമായി ബന്ധം!! പാക് ചാരവൃത്തിയിൽ വ്ലോഗർ അറസ്റ്റിൽ by pathram desk 5 May 17, 2025