BREAKING NEWS ബിഹാറിനു പിന്നാലെ കേരളവും… വോട്ടർപട്ടിക തീവ്ര പരിഷ്കരണം ഉടൻ നടപ്പിലാക്കും, 2002-നുശേഷം പേരുചേർത്തവർ രേഖകൾ സമർപ്പിക്കണം, പേര് ഒഴിവാക്കാനും മറ്റൊരിടത്തേക്ക് മാറ്റാനും അവസരം, 20-ന് രാഷ്ട്രീയപ്പാർട്ടി പ്രതിനിധി യോഗം by Pathram Desk 8 September 13, 2025