Social icon element need JNews Essential plugin to be activated.

Tag: vd sateesan

ഞങ്ങൾ പുറത്തുന്നനിന്ന് അത് ആസ്വദിക്കുന്നു, അത്രയേയുള്ളൂ…കേന്ദ്രകമ്മിറ്റി അംഗീകരിച്ച നിലപാടുകൾ പോലും നടപ്പിലാക്കാതെ സിപിഎം-സിപിഐ നേതാക്കൾ പരസ്പരം പോരടിക്കുകയാണ്- മുഖ്യമന്ത്രി
ചേന്തി അനിലിന്റെ ഭാ​ഗത്തുനിന്ന് സംഭവിച്ചുപോയ ഒരു അപരാധത്തെ വലിയ തെറ്റായി കാണാതെ ഉദാരമനസ്കനായ മുഖ്യമന്ത്രി മാപ്പ് നൽകണം!! വി.ഡി. സതീശനോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ് അനിൽ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ സമീപിക്കാൻ ധൈര്യം കാണിച്ചത്- ശിവ​ഗിരി മഠാധിപതി
വേങ്ങരയിൽ നിന്ന് 50 കിലോമീറ്ററേ അറബിക്കടലിലേക്കുള്ളൂ, എന്നിട്ട് പിഎം ശ്രീ പദ്ധതി കൊണ്ട് കടലിൽ കളഞ്ഞോ കെഎം ഷാജി!! ‘ഒപ്പിട്ടതിനാൽ പിന്മാറാൻ കഴിയില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കരുത്, പദ്ധതിയിൽ നിന്ന് പിന്മാറിയാൽ മറ്റുള്ള ഗ്രാൻഡുകളെ ബാധിക്കില്ല, കേന്ദ്രം കേരളത്തിന്റെ കുത്തിന് പിടിക്കാൻ വരില്ല!! വിഡി സതീശന് ധൈര്യമുണ്ടോ പിന്മാറാൻ?- വെല്ലുവിളിച്ച് ബിജെപി നേതാവ്
ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസിലാകുന്നില്ല!! ‘വാർത്ത’ എങ്ങനെ പുറത്തായെന്ന് സിപിഎംതന്നെ അന്വേഷിക്കട്ടേ… അയ്യപ്പ സം​ഗമ ബോർഡിൽ അയ്യപ്പനില്ല, പിണറായിയും വാസവനും നിറഞ്ഞു നിൽക്കുവാണ്, ദേവസ്വം പ്രസിഡന്റ് ഫുഡ് കമ്മിറ്റിയിൽ- വിഡി സതീശൻ
‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക, സങ്കടത്തിലും സന്തോഷത്തിലും വിരഹത്തിലും പ്രണയത്തിലും മലയാളിയുടെ ശബ്‌ദവും വികാരവും വിചാരവും നിർണയിച്ച മഹാ സ്വരത്തിന് നന്ദി, പ്രണാമം’…
Page 2 of 23 1 2 3 … 23