BREAKING NEWS ‘ധവളപത്രം’ സർക്കാർ ഉടൻ പുറത്തിറക്കും, അധിക നികുതി കുറയ്ക്കുന്ന മണ്ടത്തരം കാണിക്കില്ല- മുഖ്യമന്ത്രി, ഇത്തരം ‘ഉമ്മാക്കി’ കണ്ട് ആരും പേടിക്കില്ല- പ്രതിപക്ഷ നേതാവ്!! വിലക്കയറ്റത്തിന്മേലുള്ള അടിയന്തര പ്രമേയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട സാഹചര്യമില്ല- സ്പീക്കർ, പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി by pathram desk 5 June 2, 2026
BREAKING NEWS അപകീർത്തിപ്പെടുത്താൻ കാക്കി ട്രൗസർ ഇട്ട മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു, ‘സിപിഎം സൈബർ പോരാളികൾ’ എന്ന ഫേസ്ബുക്ക് പേജിനെതിരെ കേസെടുത്ത് പോലീസ്!! തന്നെ അപമാനിച്ച സ്കൂൾ പ്രൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിക്കാൻ നിർദേശം നൽകി വിഡിഎസ്, അധ്യാപകൻ സസ്പെൻഷനിലായത് വിരമിക്കാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ by pathram desk 5 May 31, 2026
BREAKING NEWS ‘ഞാൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നത്, കണ്ട ഉടനെ പറഞ്ഞു, ഇഡിയെ കൊണ്ട് പിണറായിയുടെ വീട് ഉടൻ റെയ്ഡ് ചെയ്യണം, മോദി ഫോൺ എടുത്ത് കുത്തി, സതീശൻ വന്നിട്ട് ആദ്യമായി ഒരു കാര്യം പറഞ്ഞു, നാളെ രാവിലെ തന്നെ റെയ്ഡ് ചെയ്യണം… അപ്പോൾ ഞാൻ പറഞ്ഞു, ഒരു സ്ഥലത്ത് പോരാ, 12 സ്ഥലത്ത് ചെയ്യണം… കമ്യൂണിസ്റ്റ്കാർ ബലം പിടുത്തം വിട്ട് തമാശ പറയാൻ തുടങ്ങിയല്ലോ’… by pathram desk 5 May 29, 2026
BREAKING NEWS ‘കേരളത്തിൽ ആരെങ്കിലും ആ ദൃശ്യം കണ്ടാൽ സഹിക്കുമോ? മക്കളുള്ള ആരെങ്കിലും കണ്ടാൽ അത് സഹിക്കുമോ? എന്നിട്ട് വീഡിയോ ഇല്ലെന്നും അത്തരത്തിൽ മർദനം നടന്നിട്ടില്ലെന്നും പച്ചക്കള്ളമാണ് പോലീസ് കോടതിയിൽ പറഞ്ഞത്, ഞാൻ അതാണ് പറഞ്ഞത്, ചില കാര്യങ്ങൾ മറക്കാനാകില്ലെന്ന്’… മുഖ്യമന്ത്രി by pathram desk 5 May 26, 2026
BREAKING NEWS ‘മുനമ്പംകാരെ ഇറക്കി വിടില്ല, എത്രയും പെട്ടെന്ന് നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കും, ഭൂമിയിൽ പൂർണാവകാശം വാങ്ങിച്ചുകൊടുക്കും!! കേരളവികസനത്തിനായി വിഭാവനം ചെയ്തിട്ടുള്ള ധവളപത്രം ജൂൺ ആദ്യവാരത്തിൽ’- മുഖ്യമന്ത്രി by pathram desk 5 May 26, 2026