Social icon element need JNews Essential plugin to be activated.

Tag: v.d.satheesan

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മും ബിജെപിയും വര്‍ഗീയത പ്രചരിപ്പിക്കുന്നു, വെള്ളാപ്പള്ളി അവരുടെ ഉപകരണമാവരുത്, എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ബന്ധം ലീഗിനെങ്ങനെ തകർക്കാനാകും?? വെള്ളാപ്പള്ളിയുടെ പ്രായം കണക്കിലെടുത്ത് താന്‍ മറുപടി പറയുന്നില്ലെന്ന് വി ഡി സതീശന്‍
രണ്ടുകൈയും ഇല്ലാത്ത ആളുകളുടെ വേണ്ടാത്തിടത്ത് ഉറുമ്പ് കയറിയാല്‍ എന്തുംചെയ്യും… സഭയിൽ ഭരണപക്ഷ എംഎൽഎമാർ നടത്തിയത് കേട്ടാലറക്കുന്ന പരാമർശങ്ങൾ, ഇതെല്ലാം കേട്ട് സ്പീക്കർ രസിച്ചിരുന്നു, സഭ എങ്ങനെ അലങ്കോലമാക്കാമെന്നാണ് മന്ത്രി രാജേഷ് ചിന്തിക്കുന്നത്, ഇതുകൊണ്ടൊന്നും തങ്ങൾ തോറ്റുപോകില്ലെന്ന് വി ഡി സതീശൻ
സംസ്ഥാനത്ത് നടക്കുന്നത് പിണറായിയുടെ ദുർഭരണം, പിണറായി സർക്കാർ സപ്ലൈകോയെ തകര്‍ത്തു തരിപ്പണമാക്കി, ആശുപത്രിയിൽ പോകണമെങ്കിലോ നൂലും സൂചിയും പഞ്ഞിയും വാങ്ങണം, സംസ്ഥാന ഖജനാവില്‍ പൂച്ച പെറ്റുകിടക്കുകയാണ്, അടുത്ത തെരഞ്ഞെടുപ്പിൽ സിപിഐഎം എട്ടുനിലയിൽ പൊട്ടും- വി ഡി സതീശൻ
സര്‍ക്കാര്‍ കപടഭക്തി കാണിക്കുമ്പോൾ അത് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം തങ്ങളുടേതാണ്, സം​ഗമത്തിന് കോൺ​ഗ്രസ് പങ്കെടുത്തിരുന്നെങ്കിൽ പിണറായി വിജയനെപ്പോലെ ഞങ്ങളും പരിഹാസ പാത്രമാകുമായിരുന്നു, സം​ഗമം എട്ടുനിലയിൽ പൊട്ടിയതോടെ യുഡിഎഫ് തീരുമാനം നൂറുശതമാനം ശരിയാണെന്ന് തെളിഞ്ഞു- വി ഡി സതീശൻ
Page 8 of 10 1 7 8 9 10