Tag: v.d.satheesan
BREAKING NEWS
കേരളം ഭരിക്കാമെന്ന ബിജെപിയുടെ സ്വപ്നം ഒരിക്കലും പൂവണിയാൻ പോകുന്നില്ല, നരേന്ദ്ര മോദിയോ ആർഎസ്എസോ കോൺഗ്രസിന് ഒരു വലിയ ഭീഷണിയേ അല്ല, സിപിഎമ്മും ബിജെപിയും തമ്മില്‍ അവിഹിത കൂട്ടുകെട്ട്, തിരുവനന്തപുരം കോർപ്പറേഷൻ ഭരണം സിപിഎമ്മിന്റെ സമ്മാനം- വി ഡി സതീശന്‍
BREAKING NEWS
കോൺഗ്രസ് ബിജെപി പോലെയൊരു പാർട്ടിയല്ല, എന്നോട് ആർക്കും വിയോജിക്കാം, സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും മുന്നണിയുടെ അറിവോടെയാണ് നടപ്പാക്കുന്നത്, ആരുമായും ചർച്ച ചെയ്യുന്നില്ലെന്ന ആരോപണം തെറ്റ്- വി ഡി സതീശന്‍
BREAKING NEWS
“മാപ്പ് പറയാന്‍ സിപിഎം തയ്യാറാകണം”, കേരളത്തിൽ ആര് വർഗീയത പറഞ്ഞാലും കടുത്ത നടപടി സ്വീകരിക്കും, നേരത്തെ പിണറായി വിജയന്‍ നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടർച്ചയാണിത്- വി ഡി സതീശന്‍
BREAKING NEWS
മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് ഏതെങ്കിലും ഒരു ബി.ജെ.പി നേതാവിന് നെഞ്ചില്‍ കൈവച്ച് പറയാന്‍ കഴിയുമോ?? രാഹുല്‍ ഗാന്ധിക്കെതിരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മറ്റ് വിരലുകള്‍ സ്വന്തം നെഞ്ചിലേക്കാണെന്നത് രാജീവ് ചന്ദ്രശേഖരന്‍ മറക്കരുത്, വിമര്‍ശനവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍
BREAKING NEWS
കോടികൾ മുടക്കി നിർമ്മിച്ച മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം പൊളിക്കേണ്ട സ്ഥിതി, മുകളിലെ നിലയിലെ ടോയ്ലറ്റ് ഉപയോഗിച്ചാൽ താഴത്തെ നില വരെ ബുദ്ധിമുട്ടറിയും, മുഴുവൻ ടോയ്ലറ്റുകളും ചോർന്നൊലിക്കുന്ന നിലയില്‍, ജനങ്ങളുടെ പണം ധൂർത്തടിച്ചതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്??- വി ഡി സതീശന്‍