Tag: v.d.satheesan
BREAKING NEWS
മാറിനില്‍ക്ക്………… ഞാന്‍ നിങ്ങളെ കാണുന്നില്ല, മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍
BREAKING NEWS
ഖജനാവിൽ നിന്ന് യാത്രയ്ക്കായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല, വിമാനം സ്പോൺസർ ചെയ്തത് ഒരു മലയാളിയാണ്, അതിലൊരു തെറ്റുമില്ല, ഒരു ഔദാര്യവും കൈപ്പറ്റാനല്ല അവർ വിമാനം നൽകിയത്, പിണറായി വിജയനും നിരവധി തവണ സ്വകാര്യ വ്യക്തികളുടെ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടല്ലോ??, വിശദീകരണവുമായി വി ഡി സതീശന്‍
BREAKING NEWS
പരാജയപ്പെട്ടതിന്റെ കാരണം എന്താണെന്ന് ഇതുവരെ അവർ തിരിച്ചറിഞ്ഞിട്ടില്ല, ഉത്തരവാദിത്വം പാവം ഗോവിന്ദന്റെ തലയിലിട്ട് പി ബി മുങ്ങി, കാരണക്കാരായവർ രസകരമായി രക്ഷപ്പെട്ടു, അത് വളരെ നല്ലതാണ്, ഞങ്ങൾക്കതിൽ യാതൊരു വിഷമവുമില്ല, പരിഹാസവുമായി വി ഡി സതീശന്‍
BREAKING NEWS
മൂവാറ്റുപുഴയെ പുതിയ ജില്ലയായി പ്രഖ്യാപിക്കും?? പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍
BREAKING NEWS
വി ഡി സതീശന് ധാര്‍ഷ്ട്യവും അഹങ്കാരവും, എല്ലാ കാര്യത്തിലും ബിജെപി ടച്ച്, മോദി രാജ്യത്താകെ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നത് വി ഡി സതീശന്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു, തനിക്കെതിരെ വാര്‍ത്ത കൊടുക്കുന്നവരെ കൈകാര്യം ചെയ്യുന്നതാണ് സതീശന്റെ അജണ്ട, വിമര്‍ശനവുമായി നേതാക്കള്‍