Social icon element need JNews Essential plugin to be activated.

Tag: v.d.satheesan

സുരേഷ് ഗോപി ജയിച്ചത് ബിജെപിയുടെ മിടുക്കു കൊണ്ടല്ല. ആളുകള്‍ക്ക് ഇഷ്ടമുള്ളതിനാലാണ്, പിണറായി വിജയന്‍ ഏകാധിപതി, സോണിയാ ഗാന്ധിയോട് സംസാരിച്ചാല്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചുവരുന്ന ഫീലാണ്, മകനോടുള്ള വാത്സല്യമാണ് തന്നോട്- വി ഡി സതീശന്‍
വി ഡി സതീശന്‍, ചതയം നക്ഷത്രം… വിഡി സതീഷന്റെ പേരില്‍ ശത്രു സംഹാര പൂജ ചെയ്ത് അനുയായികള്‍
പുറത്തുവരുന്നതെല്ലാം തട്ടിക്കൂട്ട് സര്‍വേകള്‍, ജനം യുഡിഎഫിനൊപ്പം, തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം  അക്രമങ്ങള്‍ അഴിച്ചു വിടുകയാണ്, കാപട്യമേ നിന്റെ പേരോ പിണറായി വിജയന്‍ എന്ന് ചോദിക്കേണ്ട സ്ഥിതിയാണ്, ബിജെപി ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെന്ന് വി ഡി സതീശന്‍
മുഖ്യമന്ത്രി  എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ  മാതാപിതാക്കളുടെ കാലുപിടിച്ച് മാപ്പ് പറയണം, എന്തു തന്ത്രങ്ങൾ മെനഞ്ഞാലും സിപിഎം തോല്‍ക്കും, മറുപടി പറയാൻ ഭയന്നാണ്  മുഖ്യമന്ത്രി സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്നതെന്ന് വി ഡി സതീശന്‍
Page 5 of 11 1 … 4 5 6 … 11