BREAKING NEWS ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് സമ്മർദ തന്ത്രമിറക്കിയത് പാക്കിസ്ഥാൻ, ആ തീരുമാനം സൈനായി ബംഗ്ലാദേശിന്റെ തലയിൽവച്ച് യു- ടേണടിച്ചത് പാക്കിസ്ഥാൻ… ഇപ്പോഴിതാ ഇന്ത്യയ്ക്ക് തന്നെ നേരിടാൻ പേടിയാണെന്ന ഡയലോഗുമായി അടുത്ത രംഗപ്രവേശം… ‘അവർ എന്റെ ആക്ഷനെ എതിർക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അവർക്ക് എന്നെ നേരിടാൻ ആശങ്കയുണെന്നാണ്’… പാക് സ്പിന്നർ ഉസ്മാൻ താരിഖ് by pathram desk 5 February 12, 2026