Tag: udf
BREAKING NEWS
‘അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി‘-കോൺഗ്രസ് ഫോർമുല; നാല് മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കറോ ചീഫ് വിപ്പ് പദവിയോ ലീഗിന് ലഭിച്ചേക്കും; കുഞ്ഞാലിക്കുട്ടിയുടെ കാര്യം ഉറപ്പ്; ജോസഫ് വിഭാഗത്തിനും ആർഎസ്പിയ്ക്കും പ്രതീക്ഷയുണ്ട്; ആരെയൊക്കെ പരിഗണിക്കും?
BREAKING NEWS
ആദ്യം അണികളെ വച്ചുള്ള നേതാക്കന്മാരുടെ ശക്തിപ്രകടനം നിർത്തൂ, എന്നിട്ടാകാം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്- നേതാക്കന്മാരെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി!! മൂന്നു പേരും മുഖ്യമന്ത്രി സ്ഥാനത്തിന് അർഹർ, തീരുമാനം മെറിറ്റടക്കം പരിഗണിച്ച്… സോണിയയുമായി ചർച്ചയ്ക്ക് ശേഷം പ്രഖ്യാപനം
BREAKING NEWS
തീക്കൊള്ളികൊണ്ട് തല ചൊറിയരുത്… സംഘടന മര്യാദ പാലിക്കണം. ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കീറിയവർ കോൺഗ്രസുകാരല്ല, എന്നിട്ട് ജയിക്കാൻ ശവകുടീരത്തിൽ പോയ എതെങ്കിലും ഒരുത്തൻ പ്രതികരിച്ചോ??- രാജ് മോഹന്‍ ഉണ്ണിത്താന്‍
BREAKING NEWS
യുഡിഎഫ് വിജയ കൊടുങ്കാറ്റിൽ കടപുഴകി നിലം പതിച്ച് മന്ത്രിമാർ; രാജേഷ്, ബിന്ദു,ഗണേഷ്, ശിവൻകുട്ടി,വാസവൻ,വീണ,രാജീവ്, കടന്നപ്പള്ളി എന്നിങ്ങനെ നീളുന്നു പട്ടിക
BREAKING NEWS
‘യുഡിഎഫ് അധികാരത്തിൽ വരരുത്, വന്നാൽ ലീഗ് ഭരിക്കും, ലീഗ് ഭരിച്ചാൽ ഇവിടെ അരാജകത്വമല്ലാതെ മറ്റെന്താണുണ്ടാകുക? ലീഗിന്റെ വക്താവാണ് വി ഡി സതീശൻ‘: വെള്ളാപ്പള്ളി നടേശൻ