Tag: train accident
BREAKING NEWS
മകന്റെ മരണത്തിന് പിന്നാലെ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം
BREAKING NEWS
രണ്ട് വയസല്ലേ ആയുള്ളു, അവൻ ജീവിച്ച് തുടങ്ങിയില്ലായിരുന്നല്ലോ അമ്മേ… മൂത്ത മകൾ വൃക്ക രോഗത്തെ തുടർന്ന് മരിച്ചത് കഴിഞ്ഞ വർഷം കുഞ്ഞിനെയുമെടുത്ത് ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിനു സമീപം നിന്നു, ട്രെയിനിടിച്ചു മകന് ദാരുണാന്ത്യം, അമ്മയ്ക്കെതിരേ കൊലക്കുറ്റത്തിനു കേസ്
BREAKING NEWS
ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ പ്രധാന റോഡിൽ വലിയ ഗതാഗതത്തിരക്ക്, വഴിമാറ്റി ട്രാക്കിലൂപോകുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ ട്രെയിൻ ഇടിച്ചുതെറുപ്പിച്ചു, രണ്ടുപേർക്ക് ദാരുണന്ത്യം, കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടോയെന്നറിയാൻ തിരച്ചിൽ
BREAKING NEWS
അപകടം അമ്മയുടേയും ഇരട്ട സഹോദരിയുടേയും കൺമുന്നിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽപ്പെട്ട് കാൽപാദമറ്റ നിയമ വിദ്യാർഥിനിയുടെ അറ്റുപോയ പാദം കണ്ടെത്തി, തുന്നിച്ചേർക്കാനുള്ള ശ്രമത്തിൽ ആശുപത്രി ജീവനക്കാർ
BREAKING NEWS
ട്രെയിൻ നിർത്തുന്നതിന് മുൻപ് ചാടിയിറങ്ങി, ബാലൻസ് കിട്ടാതെ കാൽ തെറ്റി വീണത് ട്രെയിനിന്റെയും ഫ്ലാറ്റ് ഫോമിന്റെയും ഇടയിലേക്ക്, എൽഎൽബി വിദ്യാർഥിനിയുടെ കാൽപാദം അറ്റു