BREAKING NEWS കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് പിടിഎയുടെ നിയമം!! അഞ്ചാം ക്ലാസുകാരൻ 5 മിനിറ്റ് വൈകി ക്ലാസിലെത്തി, രണ്ട് റൗണ്ട് ഗ്രൗണ്ടിനു ചുറ്റും ഓടിച്ചു, ഇരുട്ടുമുറിയിൽ ഇരുത്തി- മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം, വ്യായാമം ചെയ്യിച്ചതെന്ന് മാനേജ്മെന്റ് by pathram desk 5 August 14, 2025