BREAKING NEWS ഈ കടയുടെ പേര് എത്രയുംവേഗം മാറ്റണം!! മുസ്‌ലിം കച്ചവടക്കാരനു നേരെ ഭീഷണി, അക്രമികളെ തടയാൻ ശ്രമിച്ച ജിം ഉടമയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ, എല്ലാവരും ദീപക്കിന്റെ വീടിനു മുന്നിലെത്തണം, അവനെ ഒരു പാഠം പഠിപ്പിക്കണം സമൂഹമാധ്യമങ്ങളിലൂടെ ബജ്റംഗ്ദൾ നേതാക്കളുടെ ആഹ്വാനം by pathram desk 5 February 2, 2026