BREAKING NEWS ഈ മാന്യനെക്കുറിച്ച് മൂന്ന് കോടതി വിധികളുണ്ട്, വിവാദ കത്ത് ചോർന്നു കിട്ടിയെന്ന് പറഞ്ഞുനടക്കുന്നു, ഇയാൾത്തന്നെ മാസങ്ങൾക്ക് മുൻപ് ഫേസ്ബുക്കിലിട്ട കാര്യമാണിത്, അതു പിന്നെങ്ങനെയാണ് ചോരുക? ഇതങ്ങനെ വെറുതേവിടാൻ തീരുമാനിച്ചിട്ടില്ല- തോമസ് ഐസക്ക് by pathram desk 5 August 18, 2025