Tag: theft
BREAKING NEWS
മോഷ്ടിക്കാനെത്തിയ വീടിന്റെ ടെറസിൽ കയറി; വിശപ്പ് സഹിക്കാനാവുന്നില്ല; കയ്യിൽ കരുതിയ ഇഡ്ഡലി പൊതി തുറന്ന് തീറ്റ ആരംഭിച്ചു! എല്ലാം മണത്തറിഞ്ഞ നായ താഴെ നിന്ന് നിർത്താതെ കുരച്ചു; വീട്ടുകാർ ഉണർന്നതോടെ ഓടി; പായും വഴി സീലിങ്ങും തകർന്നു, പ്ലാനും പൊളിഞ്ഞു
BREAKING NEWS
അടിച്ചു കിറുങ്ങിയ മൂന്നംഗ സംഘം മോഷണത്തിനിറങ്ങി; ചെന്നു കയറിയത് എസ്ഐയുടെ വീട്ടിൽ; വീട് കുത്തിതുറന്ന് 8,500 രൂപയും ലാപ്ടോപ്പും എടുത്ത് പുറത്തേയ്ക്ക്; ഫ്രിഡ്ജിലിരുന്ന മുട്ടയെടുത്ത് ഓംലെറ്റും ഉണ്ടാക്കി തിന്നു; ഒരാളെ കൈയ്യോടെ പിടികൂടി
BREAKING NEWS
ആദ്യം കോളിങ് ബെല്‍ അടിച്ച് വീട്ടില്‍ ആളില്ലെന്നുറപ്പാക്കി, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് 12 പവന്‍ മോഷ്ടിച്ച് കടന്നുകളഞ്ഞു, പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്
LATEST UPDATES
‘കുട്ടികൾ പടിക്കട്ടെ’ എന്ന് കള്ളന്റെ കത്ത്; കക്കാനിറങ്ങുന്ന നേരത്ത് കള്ളൻ ആദ്യം രണ്ടക്ഷരം പഠിക്കെന്ന് കുട്ടികളും; തൃശൂരിൽ അൻസാർ സ്പ്രൌഡ്സ് സ്കൂളിൽ മോഷണം
BREAKING NEWS
ജോലി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ വായ നിറഞ്ഞ് നിന്നത് സംശയത്തിനിടയാക്കി, പരിശോധിച്ചപ്പോള്‍ കണ്ടത് വിദേശ കറന്‍സികളും സ്വര്‍ണവും, ശബരിമല ഭണ്ഡാരത്തില്‍ നിന്നും മോഷണം നടത്താന്‍ ശ്രമിച്ച ദേവസ്വം ജീവനക്കാര്‍ പിടിയില്‍