Tag: theft
BREAKING NEWS
കള്ളനൊക്കെ തന്നെ; പക്ഷേ, സ്വർണ്ണവും പണവുമൊന്നും വേണ്ട, ആള് കയറുന്നത് അടുക്കളയിൽ മാത്രം! അതും ശനിയാഴ്ച ദിവസം; അടിച്ചുമാറ്റുന്നതാകട്ടെ എണ്ണ, പലവ്യഞ്ജനങ്ങൾ, പരിപ്പ്, ഉള്ളി, കുരുമുളക് തുടങ്ങിയ പാചകസാധനങ്ങൾ!
BREAKING NEWS
63 കാരിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് സ്വർണമാല കവർന്നു; നടന്നു പോകവെ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു, ഓടിരക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി
BREAKING NEWS
പോലീസിന്റെ തട്ടകത്തിൽ കയറി മോഷണം! കോഴിക്കോട് കോഴിക്കോട് സിറ്റി പോലീസ് കാന്റീനിൽ നിന്ന് കാഷ്യറുടെ ഫോൺ അടിച്ചുമാറ്റി; 24 മണിക്കൂറിനകം പ്രതി പിടിയിൽ
BREAKING NEWS
ഒന്ന് പുറത്തുപോയതാ, ഒന്നരമണിക്കൂർ കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ വീട് കുത്തിത്തുറന്നിട്ടിരിക്കുന്നു; 13.5 പവൻ സ്വർണവും 10,000 രൂപയും കള്ളൻമാർ കൊണ്ടുപോയി; ഒപ്പം ആധാര്‍ കാര്‍ഡും ആര്‍സി ബുക്കും
BREAKING NEWS
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്തുടർന്നെത്തി മാല കവർന്നു; അന്വേഷണം വഴിതെറ്റിക്കാൻ ഊടുവഴികളിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ചു; 200ഓളം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്; ഒടുക്കം ഒരാൾ പിടിയിലായി