BREAKING NEWS യൂട്യൂബില്‍ ഹോം ടൂര്‍ വീഡിയോ ഇട്ടു, വീടിന്റെ മുക്കും മൂലയും മുതല്‍ സ്വര്‍ണാഭരണങ്ങള്‍ വരെ ചിത്രീകരിച്ചു, ഒടുവില്‍ വീട്ടുകാരെ മുറിയില്‍ പൂട്ടിയിട്ട് വീട് കൊള്ളയടിച്ച് മോഷ്ടാക്കള്‍ by Pathram Desk 8 June 9, 2026
BREAKING NEWS ‘കുറച്ചു കപ്പ കൂടി വേണേ, ഒരാൾ കൂടി ഇപ്പോൾ വരും‘- ഓർഡർ നല്കി, സാധനം എടുക്കാൻ തിരിഞ്ഞ വയോധികയായ കടയുടമയുടെ മാല പൊട്ടിച്ചെടുത്ത് സ്ഥലം വിട്ടു; പ്രതിയും പെൺ സുഹൃത്തിനെയും വലയിലാക്കി പോലീസ് by Pathram Desk 7 June 2, 2026
BREAKING NEWS മോഷ്ടിക്കാനെത്തിയ വീടിന്റെ ടെറസിൽ കയറി; വിശപ്പ് സഹിക്കാനാവുന്നില്ല; കയ്യിൽ കരുതിയ ഇഡ്ഡലി പൊതി തുറന്ന് തീറ്റ ആരംഭിച്ചു! എല്ലാം മണത്തറിഞ്ഞ നായ താഴെ നിന്ന് നിർത്താതെ കുരച്ചു; വീട്ടുകാർ ഉണർന്നതോടെ ഓടി; പായും വഴി സീലിങ്ങും തകർന്നു, പ്ലാനും പൊളിഞ്ഞു by Pathram Desk 7 May 31, 2026
BREAKING NEWS അടിച്ചു കിറുങ്ങിയ മൂന്നംഗ സംഘം മോഷണത്തിനിറങ്ങി; ചെന്നു കയറിയത് എസ്ഐയുടെ വീട്ടിൽ; വീട് കുത്തിതുറന്ന് 8,500 രൂപയും ലാപ്ടോപ്പും എടുത്ത് പുറത്തേയ്ക്ക്; ഫ്രിഡ്ജിലിരുന്ന മുട്ടയെടുത്ത് ഓംലെറ്റും ഉണ്ടാക്കി തിന്നു; ഒരാളെ കൈയ്യോടെ പിടികൂടി by Pathram Desk 7 April 25, 2026
BREAKING NEWS ആദ്യം കോളിങ് ബെല്‍ അടിച്ച് വീട്ടില്‍ ആളില്ലെന്നുറപ്പാക്കി, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് 12 പവന്‍ മോഷ്ടിച്ച് കടന്നുകളഞ്ഞു, പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ് by Pathram Desk 8 March 16, 2026