Social icon element need JNews Essential plugin to be activated.

Tag: theft case

‘മതി, ബാക്കി എടുത്തോളൂ’; മോഷണംപോയത് 21¼ പവൻ; ദിവസങ്ങൾക്ക് ശേഷം15 പവൻ വീടിന്റെ ഗേറ്റിൽ സഞ്ചിയിൽ തൂക്കിയ നിലയിൽ; വീടിനെക്കുറിച്ചും അലമാരയിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന കാര്യത്തിലും കൃത്യമായ ധാരണയുള്ളയാളായിരിക്കാം മോഷ്ടാവെന്ന് സംശയം
വെഞ്ഞാറമൂട്ടിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചു, അതിൽ സഞ്ചരിച്ച് മൂന്ന് ജില്ലകളിൽ മോഷണ പരമ്പര; ഒടുക്കം പത്തനംതിട്ടയിൽ വണ്ടി ഉപേക്ഷിച്ച് ഇടുക്കിയിലേയ്ക്ക്, അവിടുന്ന് സൂര്യനെല്ലിയിലെത്തി;  പോലീസ് നോട്ടമിടുന്നെന്നറിഞ്ഞ് ഒളിവിൽ;  കവർച്ചാസംഘം പിടിയിൽ
ഹമ്പട കള്ളാ…കാലിക്കറ്റ് സർവകലാശാലയിലെ നാലുലക്ഷത്തിന്റെ ടെലസ്കോപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ; അധികൃതർ വിവരമറിയുന്നത് പോലീസെത്തിയപ്പോൾ മാത്രം!  ആരുടെയെങ്കിലും ഒത്താശയില്ലാതെ അത്രയും വലിയ വസ്തു കടത്താനാവില്ലെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ
വണ്ടിയിൽ നിന്ന് ചത്താലും ഇറങ്ങില്ലെന്ന് മോഷണക്കേസ് പ്രതി; എന്നാലതൊന്ന് കാണണമല്ലോയെന്ന് പോലീസുകാരും; തെളിവെടുപ്പിനായി എത്തിച്ച യുവാവിനെ പൊക്കിയെടുത്ത് കൊണ്ടുപോകാൻ ഒപ്പം നിന്ന് നാട്ടുകാരും
പള്ളികൾ കേന്ദ്രീകരിച്ച് പകൽ മോഷണം; കാണിക്കവഞ്ചി തകർത്ത് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്നത് സ്ഥിരം പരിപാടി, ഒരു തുമ്പും ബാക്കി വയ്ക്കാതെ മുങ്ങും; പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പൂട്ടി പോലീസ്
Page 1 of 2 1 2