Tag: theft case
BREAKING NEWS
ഹമ്പട കള്ളാ…കാലിക്കറ്റ് സർവകലാശാലയിലെ നാലുലക്ഷത്തിന്റെ ടെലസ്കോപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ; അധികൃതർ വിവരമറിയുന്നത് പോലീസെത്തിയപ്പോൾ മാത്രം! ആരുടെയെങ്കിലും ഒത്താശയില്ലാതെ അത്രയും വലിയ വസ്തു കടത്താനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
BREAKING NEWS
വണ്ടിയിൽ നിന്ന് ചത്താലും ഇറങ്ങില്ലെന്ന് മോഷണക്കേസ് പ്രതി; എന്നാലതൊന്ന് കാണണമല്ലോയെന്ന് പോലീസുകാരും; തെളിവെടുപ്പിനായി എത്തിച്ച യുവാവിനെ പൊക്കിയെടുത്ത് കൊണ്ടുപോകാൻ ഒപ്പം നിന്ന് നാട്ടുകാരും
BREAKING NEWS
പള്ളികൾ കേന്ദ്രീകരിച്ച് പകൽ മോഷണം; കാണിക്കവഞ്ചി തകർത്ത് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്നത് സ്ഥിരം പരിപാടി, ഒരു തുമ്പും ബാക്കി വയ്ക്കാതെ മുങ്ങും; പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പൂട്ടി പോലീസ്
BREAKING NEWS
മഴ നനയാതിരിക്കാനെന്ന പേരിൽ അടുത്തുകൂടി, വഴിയോരക്കച്ചവടക്കാരിയായ വയോധികയുടെ രണ്ടരപ്പവന്റെ സ്വർണ്ണമാല പൊട്ടിച്ചുകൊണ്ട് കൊണ്ടോടി, കോളേജ് അധ്യാപകൻ അറസ്റ്റിൽ
BREAKING NEWS
പൊലീസാണ് ഇതെല്ലാം ചെയ്യിപ്പിച്ചത്…നൂറുവട്ടം കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല, കുടിവെള്ളം പോലും തരാതെ പീഡിപ്പിച്ചു, അവർക്ക് പണമുള്ളത് കൊണ്ടാണ് പോലീസ് കൂടെനിന്നത്, ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ബിന്ദു