Tag: suresh gopi
BREAKING NEWS
തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന സുരേഷ് ഗോപിക്ക് ‘മാടമ്പിള്ളിയിലെ മനോരോഗി’ വിശേഷണം കൂടുതൽ ചേരുക!! കേരളത്തിന് അർഹമായ എയിംസ് ഇവിടെ നിന്ന് റാഞ്ചാനുള്ള പദ്ധതിയുമായാണ് നടപ്പ്, വടകരയിൽ ഒരു കലുങ്ക് ചർച്ചയ്ക്ക് തയാറാണോ?- വെല്ലുവിളിച്ച് പി.കെ. ദിവാകരൻ
BREAKING NEWS
കോടികളുടെ പദ്ധതിയാണ് ആ മാക്രിയുടെ മൂക്കിന് താഴെ കൊടുത്തിരിക്കുന്നത്, അയാള്‍ക്ക് എന്താണ് ഇതില്‍ കൂടുതല്‍ അറിയേണ്ടത്?? തൃശൂര്‍ എംപിയെ തോണ്ടാന്‍ വരരുത്, മാന്തി പൊളിച്ച് കളയും, സിപിഎം നേതാവിനെ അധിക്ഷേപിച്ച് സുരേഷ് ഗോപി
BREAKING NEWS
2024 ജൂൺ നാലിനു ശേഷം കേരളത്തിൻറെ പൾസ് അറിയണമെങ്കിൽ തൃശ്ശൂരിൽ ഒന്നന്വേഷിച്ചേക്ക്… തൃശ്ശൂർ കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് നിങ്ങൾ കാണും, ബിജെപിക്കുതന്നെ സ്വപ്നം കാണാൻ പോലും സാധിക്കാതിരുന്ന ഡിവിഷനിൽ വൻ മുന്നേറ്റമുണ്ടാക്കും- പ്രവചിച്ച് സുരേഷ് ഗോപി എംപി
BREAKING NEWS
കുട്ടികൾ ചൊല്ലിയത് തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ആർഎസ്എസ് ഗണഗീതം അല്ലേ!! കുഞ്ഞുങ്ങൾ നിഷ്‌കളങ്കമായി ചൊല്ലിയതാണ്, അവർക്ക് അപ്പോൾ അതാണ് തോന്നിയത്, അത് അവർ ചെയ്തു…ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗം, മൈൻഡ് ചെയ്യേണ്ട- സുരേഷ് ഗോപി
BREAKING NEWS
‘ഞാനും രാഷ്ട്രീയം കളിക്കാൻ പോകുകയാണ്’!! തൃശൂരിൽ ഫോറൻസിക് ലാബ് നടപ്പാക്കാൻ സമ്മതിക്കില്ലെങ്കിൽ അത്തരം രാഷ്ട്രീയത്തിന്റെ സർവനാശം കാണണം, തിരഞ്ഞെടുപ്പ് വരട്ടെ, അപ്പോൾ പൊട്ടിക്കും…സർക്കാർ സമ്മതിച്ചാൽ 25 ഇലക്ട്രിക് ബസെങ്കിലും തൃശ്ശൂരിലെത്തിക്കും- സുരേഷ് ഗോപി