BREAKING NEWS

സുരേഷ് ​ഗോപി എടുക്കാൻ നോക്കിട്ടും ആവിണിശേരിക്കാർ സമ്മതിച്ചില്ല, 10 വർഷത്തിനു ശേഷം ബിജെപിയെ കൈവിട്ടു, കേന്ദ്രമന്ത്രി ദത്തെടുത്ത ആവിണിശേരി യുഡിഎഫിന്

· · 1 min read
Share: Copied!

തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയിൽ പ്രസിഡന്റ് സ്ഥാനം ഇനി യുഡിഎഫിന്റെ കൈകളിൽ. നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസിലെ റോസിലി ജോയ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം 10 വർഷത്തിന് ശേഷമാണ് അവിണിശ്ശേരിയിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത്. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫ് ഏഴ്, ബിജെപി ഏഴ്, എൽഡിഎഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2020ൽ യുഡിഎഫിന് മൂന്നും എൽഡിഎഫിന് അഞ്ചും ബിജെപിക്ക് ആറും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.

ബിജെപി നേതാവിന്റെ വീട്ടിൽ മാത്രം 17 വോട്ടുകൾ വന്നുവെന്നും പട്ടികയിൽ നാട്ടുകാരല്ലാത്ത 79 പേർ കടന്നുവെന്നും ഇവരെല്ലാം 69ാം നമ്പർ ബൂത്തിൽ വോട്ടു ചെയ്തുവെന്നും നേരത്തെ സിപിഎം ആരോപിച്ചിരുന്നത് അവിണിശേരി പഞ്ചായത്തിലായിരുന്നു.

‘ഇനി തോറ്റാലും ഞങ്ങൾക്ക് എസ്ഡിപിഐയുടെ പിൻതുണ വേണ്ട’!! എസ്ഡിപിഐ പിന്തുണയിൽ ജയിച്ച പിന്നാലെ രാജിക്കത്ത് നൽകി യുഡിഎഫ് പ്രതിനിധി, പിൻതുണ നൽകിയത് ബിജെപിയെ ഒരു കാരണവശാലും ഭരണത്തിൽ കൊണ്ടുവരരുതെന്ന രാഷ്ട്രീയ തീരുമാനത്തിൽ- എസ്ഡിപിഐ

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026