Tag: suresh gopi
BREAKING NEWS
സ്വർണ്ണപ്പാളി വിവാദം നടക്കുന്നത് ഇങ്ങു കേരളത്തിൽ, സിനിമാതാരങ്ങളുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത് കേന്ദ്ര നേതൃത്വത്തിലുള്ള ഇ.ടിയും, ശബരിമല സ്വർണക്കവർച്ച മുക്കാനുള്ള ശ്രമമെന്ന് മോദിയുടെ അകത്തേ ആളുതന്നെ പറയുമ്പോൾ!!… പ്രിയപ്പെട്ട സുരേഷ് ഗോപി, ഞങ്ങളങ്ങു വിശ്വസിക്കുവാട്ടോ ആ അവിശുദ്ധ കൂട്ടുകെട്ട്….
BREAKING NEWS
കലുങ്കിലിരുന്ന് കവല വർത്തമാനവുമായി സുരേഷ് ഗോപി വീണ്ടും!! ‘കഞ്ഞി പാത്രമെന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില’ നപുംസക’ങ്ങൾക്ക് അന്ന പാത്രമെന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോ? തെരഞ്ഞെടുപ്പു കാലത്ത് കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണം’…അപ്പോ, എംപിയുടെ ഓഫർ തീർന്നോ?
BREAKING NEWS
പ്രിയപ്പെട്ട സുരേഷ് ഗോപി… രാജകാലം കടന്നുപോയി, ഇത് ജനാധിപത്യകാലമാണ്, ജനങ്ങൾ തീരുമാനിക്കുന്ന കാലം, ഒരബദ്ധം ഏതു തൃശൂർക്കാർക്കും പറ്റും…
BREAKING NEWS
അയ്യേ ചമ്മി… കേരളത്തിൽ ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് എയിംസ് വരും- കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ, പ്രഖ്യാപനം ആലപ്പുഴ/തൃശൂരിൽ എയിംസ് കൊണ്ടുവരുമെന്ന സുരേഷ് ഗോപിയുടെ വാക്കിനിടെ
BREAKING NEWS
സുരേഷ് ഗോപി സാധാരണ പൊട്ടിക്കുന്നത് പോലെ ഒന്ന് പൊട്ടിച്ചു അത്രമാത്രമേയുള്ളു!! നടത്തുന്നത് ഉടായിപ്പ് പണി, എയിംസ് വിഷയത്തിൽ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ല!! 10 വർഷമായി സർക്കാർ ശ്രമിക്കുന്നു, എയിംസ് എവിടെ വന്നാലും സ്വാഗതാർഹം- ആർ നാസർ