BREAKING NEWS ‘അണ്ണാ ആദ്യം സ്വന്തം അക്കൗണ്ടിലിട്ട പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്’… തൃശൂര് തന്നാൽ മെട്രോ വലിച്ചു നീട്ടിത്തരാമെന്ന് തള്ളിയ തള്ള് വീരൻ കലുങ്ക് മന്ത്രി ഇപ്പൊ അടുത്ത തള്ളുമായി വന്ന് പറയുന്നു, ആലപ്പുഴ എയിംസ് തരാമെന്ന് ഇയാൾക്ക് വേറെ ഒരു പണിയുമില്ലേ…!! സുരേഷ് ഗോപിക്ക് ട്രോൾ മഴ, 2019 ലെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ by pathram desk 5 October 27, 2025
BREAKING NEWS ‘സാറെ, ഒരു പരാതിയുണ്ട്, ഒന്നു കേൾക്കണം’, സുരേഷ് ഗോപിയുടെ വാഹനത്തിനു മുന്നിൽ ചാടി വയോധികൻ, മാനസികാസ്വാസ്ഥ്യണ്ടെന്നു പ്രദേശവാസികൾ!! ആക്രോശിച്ചുകൊണ്ട് തള്ളിനീക്കി ബിജെപി പ്രവർത്തകർ, വയോധികൻ വഴിമാറിയത് കരഞ്ഞുകൊണ്ട് by pathram desk 5 October 22, 2025
BREAKING NEWS സുരേഷ് ഗോപി അപമാനിച്ചു, ഞങ്ങൾ പ്രജകളല്ല!! രാഹുൽ ഗാന്ധി സാധാരണക്കാരുടെ ചായക്കടയിൽ പോയി ചായ കുടിക്കും, എല്ലാവരും പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ല… കലുങ്ക് സംവാദത്തിൽ പങ്കെടുത്ത് പിറ്റേദിവസം നാല് ബിജെപി പ്രവർത്തകർ കോൺഗ്രസിലേക്ക് by pathram desk 5 October 21, 2025
BREAKING NEWS പ്രയാസങ്ങൾ മറച്ചുപിടിച്ച് ഇളിച്ചു കാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ കഴിയില്ല, സിനിമ ഇല്ലാത്തതിനാൽ വരുമാനം ഇല്ലാതെയായി, മന്ത്രി സ്ഥാനത്തുനിന്ന് ഒഴിയണമെന്ന് ആഗ്രഹമെന്ന് സുരേഷ് ഗോപി by Pathram Desk 8 October 13, 2025
BREAKING NEWS സ്വർണ്ണപ്പാളി വിവാദം നടക്കുന്നത് ഇങ്ങു കേരളത്തിൽ, സിനിമാതാരങ്ങളുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത് കേന്ദ്ര നേതൃത്വത്തിലുള്ള ഇ.ടിയും, ശബരിമല സ്വർണക്കവർച്ച മുക്കാനുള്ള ശ്രമമെന്ന് മോദിയുടെ അകത്തേ ആളുതന്നെ പറയുമ്പോൾ!!… പ്രിയപ്പെട്ട സുരേഷ് ഗോപി, ഞങ്ങളങ്ങു വിശ്വസിക്കുവാട്ടോ ആ അവിശുദ്ധ കൂട്ടുകെട്ട്…. by pathram desk 5 October 12, 2025