BREAKING NEWS രാവിലത്തെ പരീക്ഷയെഴുതാൻ കുട്ടിയെത്തിയത് 11 മണിക്ക്, വൈകിയിട്ടും പരീക്ഷയ്ക്കിരുത്തിയെന്ന് അധ്യാപകർ!! ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞെത്തിയ ഒമ്പതാം ക്ലാസുകാരൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ, സംഭവം അമ്മ സഹോദരിയെ കൂട്ടാൻ സ്കൂളിൽ പോയ നേരത്ത് by pathram desk 5 December 16, 2025
BREAKING NEWS “അമ്മ എന്നോട് ക്ഷമിക്കണം, ഞാൻ പല തവണ അമ്മയുടെ ഹൃദയം തകർത്തു… എന്റെ ഏതെങ്കിലും അവയവം പ്രവർത്തനക്ഷമമാണെങ്കിൽ അല്ലെങ്കിൽ ഉപയോഗപ്രദമെങ്കിൽ, അത് ആവശ്യമുള്ള ആർക്കെങ്കിലും ദയവായി ദാനം ചെയ്യണം.”.. അധ്യാപകരുടെ മാനസിക പീഡനം താങ്ങാനാവാതെ 10-ാം ക്ലാസ് വിദ്യാർഥി മെട്രോ സ്‌റ്റേഷനിൽ നിന്നു ചാടി ജീവനൊടുക്കി by pathram desk 5 November 20, 2025
BREAKING NEWS ‘പുലയന്മാർ സംസ്‌കൃതം പഠിക്കണ്ട, പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു, വിപിനെപ്പോലുള്ള നീച ജാതികൾക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല’… ഗവേഷണ ബിരുദം നൽകരുതെന്ന് ശുപാർശ!! കേരള സർവകലാശാലസംസ്‌കൃതവിഭാഗം മേധാവിക്കെതിരെ പരാതി നൽകി ഗവേഷക വിദ്യാർഥി- നിർഭാഗ്യകരം, അന്വേഷണം നടത്തും- മന്ത്രി ആർ ബിന്ദു by pathram desk 5 November 7, 2025
BREAKING NEWS പരസ്പരം തുപ്പി, വടി ഉപയോഗിച്ച് തമ്മിൽ തല്ലി!! വഴക്ക് തടയാൻ കാലിൽ അടികൊടുത്ത അധ്യാപകനെതിരെ കേസ്, കുട്ടികളെ തിരുത്താൻ അധ്യാപകനു വടിയെടുക്കാം, അധ്യാപകന്റെ നല്ല ഉദ്ദേശ്യത്തെ രക്ഷിതാക്കൾ തിരിച്ചറിയാത്തത് ദൗർഭാഗ്യകരം- കേസ് റദ്ദാക്കി ഹൈക്കോടതി by pathram desk 5 October 24, 2025
BREAKING NEWS കുട്ടി ആത്മഹത്യ ചെയ്തത് സ്കൂളിൽ നിന്ന് വന്ന് യൂണിഫോം പോലും മാറാതെ!! ഒമ്പതാം ക്ലാസുകാരനെ അധ്യാപിക നിരന്തരം മാനസീകമായി പീഡിപ്പിക്കും, ഇൻസ്റ്റയിൽ കുട്ടികൾ പരസ്പരം മെസേജ് അയച്ചതിന് ജയിലിടീക്കുമെന്ന് ഭീഷണി- 14 കാരന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ക്ലാസ് അധ്യാപികയെന്ന് കുടുംബം by pathram desk 5 October 16, 2025