Tag: STUDENT
BREAKING NEWS
ഹോംവർക്ക് ചെയ്തില്ല, കുട്ടി ഇരിക്കുന്നതിനു പിറകിലൂടെ വന്ന് കൈപ്പത്തിക്ക് അടിച്ചു, പിന്നാലെ നിർബന്ധിച്ച് ബോർഡിൽ എഴുതിച്ചു, അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈയ്ക്ക് പൊട്ടൽ, കൈയ്ക്ക് നീരുവച്ചതോടെ കുട്ടിയെ ഹോസ്പിറ്റിൽ കൊണ്ടുപോകാതെ വീട്ടുകാരെ അറിയിച്ചു
BREAKING NEWS
‘കാലുമുതൽ തല വരെ അടിച്ചു ചതച്ചിട്ടിരിക്കുകയാണ്; ഒരു ലാപ്ടോപ്പ് വച്ചടിച്ചതുകൊണ്ടു സംഭവിച്ച മരണമല്ല; മുറിവേൽക്കാത്ത ഒരൊറ്റ ശരീരഭാഗം പോലുമില്ല; മതപരിവർത്തനമായിരുന്നു ലക്ഷ്യമെന്ന് സഹപാഠികൾ പറയുന്നു‘- ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ ബന്ധു
BREAKING NEWS
ബർത്തിനിടയിലൂടെയുള്ള ഗ്യാപ്പിലൂടെ ഒരേ തോണ്ടൽ; ഒതുങ്ങിക്കിടന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും വെറുതെ വിട്ടില്ല; ട്രെയിൻ യാത്രയ്ക്കിടെ നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവച്ച് വിദ്യാർത്ഥിനി
BREAKING NEWS
അതിബുദ്ധി കാട്ടി മിടുക്കനാകാൻ നോക്കിയതാ; അധ്യാപകൻ കൈയ്യോടെ പൊക്കി ; മട്ടന്നൂർ പോളിടെക്നിക്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിയ്ക്കെതിരെ കേസ്
BREAKING NEWS
ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകി; രണ്ടാം ക്ലാസ് വിദ്യാർഥിയെ തല്ലി ചതച്ചു; അധ്യാപകനെതിരെ കേസ്