Tag: strike
BREAKING NEWS
’മിനിമം നിരക്ക് 15 രൂപയാക്കണം, നിലവിലെ അവസ്ഥ പരിതാപകരം’; സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; പ്രഖ്യാപനം മറ്റന്നാൾ
BREAKING NEWS
‘ഞാന്‍ ഈ സമരത്തില്‍ പങ്കെടുക്കാനായിട്ട് വന്നതാണ്; പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും തോക്ക് വെക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടായി; കുറേ കെമിക്കലുകളൊക്കെ പ്രയോഗിക്കുന്നുണ്ട്; ചൊറിയുന്നു, ദേഹമാസകലം നീറുന്നു‘- ദിയ സന
BREAKING NEWS
എസ്ഐആർ ജോലിക്ക് നിയോഗിച്ചിരിക്കുന്നത് 35,000 ബിഎൽഒമാരെ, കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുന്നു, തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്മർദം ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു!! സംസ്ഥാനത്ത് നാളെ ജോലി ബഹിഷ്കരിച്ച് പ്രതിഷേധം
BREAKING NEWS
എക്സ് സർവ്വീസ് ഉദ്യോഗസ്ഥർക്കു പകരം സെക്യൂരിറ്റി പോസ്റ്റിൽ നിയമിച്ചത് ഒരടി പോലും താങ്ങാൻ കെൽപില്ലാത്തവരെ, പോലീസ് എയ്ഡ് പോസ്റ്റ് പേപ്പറിൽ മാത്രം, ഒരു ഡോക്ടറെ കുരുതി കൊടുത്തിട്ടും സർക്കാർ പറഞ്ഞ വാക്ക് പാലിച്ചില്ല!! കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാരുടെ പണിമുടക്ക്
BREAKING NEWS
കേരളം പൂർണമായി സ്തംഭിച്ചു, അഖിലേന്ത്യാ പണിമുടക്കിന് സമാപനം