BREAKING NEWS കുടുംബത്തിനൊപ്പം വിനോദയാത്രയ്ക്കു പോകാനുള്ള ഒരുക്കത്തിനിടെ പാമ്പ് കടിയേറ്റു, കുട്ടിയെ കടിച്ച ശ്രീലങ്കൻ വിഭാഗത്തിൽപ്പെട്ട പാമ്പിന്റെ ആന്റിവെനം ഇന്ത്യയിൽ ലഭ്യമല്ല, ഒന്നാംക്ലാസുകാരന് ദാരുണാന്ത്യം by pathram desk 5 June 4, 2026
BREAKING NEWS ഡ്യൂട്ടിക്കെത്തിയ മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് പാമ്പുകടിയേറ്റു, അപകടം കാർ പാർക്ക് ചെയ്യുന്നതിനിടെ!! ഡോക്ടർ പ്രത്യേക ഒബ്സർവേഷനിൽ by pathram desk 5 June 1, 2026
BREAKING NEWS ഉറങ്ങിക്കിടന്ന മകളുടെ ദേഹത്ത് എലിയോടൊപ്പം വീണ പാമ്പിന്റെ കടിയേറ്റു, അടുക്കളയിൽവെച്ച് ഇളയമകളുടെ കാലിൽ പാമ്പ് ചുറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു, വീടിനുള്ളിലെ മാളങ്ങൾ അടയ്ക്കാൻ നോക്കിയപ്പോൾ തറയിൽനിന്ന് പുറത്തേക്കിറങ്ങുന്നത് പാമ്പിൽ കുഞ്ഞുങ്ങൾ, സ്വന്തം വീട്ടിൽ കയറാനാകാതെ ബന്ധുവീട്ടിൽ അഭയംതേടി ഒരു കുടുംബം by pathram desk 5 May 12, 2026
BREAKING NEWS ജോലിക്കായി സ്കൂട്ടറിൽ യാത്ര തിരിച്ചു, ഇടയ്ക്കുവച്ച് കയ്യിൽ എന്തോ കുത്തിയ പോലെ, കയ്യിൽ ചോര പൊടിഞ്ഞ പാടും.. സ്കൂട്ടറിന്റെ മുന്നിലേക്കു നോക്കിയപ്പോഴാണ് കണ്ടത് ഉയർന്നു നിൽക്കുന്ന പാമ്പിന്റെ തല!! യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കടിച്ചത് അണലി by pathram desk 5 May 7, 2026
BREAKING NEWS പോത്തിനെ തീറ്റുന്നതിനിടെ പാമ്പ് കടിയേറ്റു, കടിച്ച പാമ്പിനെ കയ്യോടെ പിടികൂടി കവറിലാക്കി നേരെ ആശുപത്രിയിലേക്ക്…ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരം by pathram desk 5 May 1, 2026
BREAKING NEWS മുറ്റത്തുകളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരത്തിനിടയിലേക്കു പോയി, കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റു, നാലര വയസുകാരിക്ക് ദാരുണാന്ത്യം by pathram desk 5 April 30, 2026
BREAKING NEWS കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിക്കു നേരേ പാമ്പ് ചീറ്റിക്കൊണ്ടെത്തി, കുട്ടി ചാടി കട്ടിലിനുമുകളിൽ കയറി!! ഇടുക്കിയിൽ 14 വയസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പാമ്പ് കടിയേറ്റു, കോഴിക്കോട് വെള്ളം കോരുന്നതിനിടെ കപ്പിയിൽ പാമ്പ് by pathram desk 5 April 28, 2026
BREAKING NEWS കളിക്കുന്നതിനിടെ നാലര വയസുകാരിക്ക് പാമ്പ് കടിയേറ്റു, കുട്ടി ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ!! സംസ്ഥാനത്ത് ഇന്ന് പാമ്പിന്റെ കടിയേറ്റത് എട്ടുപേർക്ക്, ഉഗ്ര വിഷമുള്ള ആറ് പാമ്പുകളെ പിടികൂടി by pathram desk 5 April 27, 2026
BREAKING NEWS കുട്ടികൾ ഉറങ്ങിയ കിടക്കയില്‍ വിഷപ്പാമ്പ്, വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് അഞ്ച് പാമ്പുകളെ, ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് 23 പേര്‍ക്ക് by Pathram Desk 8 April 27, 2026
BREAKING NEWS കണ്ണൂരില്‍ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു, വിനോദ സഞ്ചാരിക്കും കടിയേറ്റു, രണ്ട് ദിവസത്തിനിടെ പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക് by Pathram Desk 8 April 26, 2026