Tag: snake bite

BREAKING NEWS
ഡ്യൂട്ടിക്കെത്തിയ മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് പാമ്പുകടിയേറ്റു, അപകടം കാർ പാർക്ക് ചെയ്യുന്നതിനിടെ!! ഡോക്ടർ പ്രത്യേക ഒബ്സർവേഷനിൽ
01 Jun 2026 1 min read
BREAKING NEWS
ഉറങ്ങിക്കിടന്ന മകളുടെ ദേഹത്ത് എലിയോടൊപ്പം വീണ പാമ്പിന്റെ കടിയേറ്റു, അടുക്കളയിൽവെച്ച് ഇളയമകളുടെ കാലിൽ പാമ്പ് ചുറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു, വീടിനുള്ളിലെ മാളങ്ങൾ അടയ്ക്കാൻ നോക്കിയപ്പോൾ തറയിൽനിന്ന് പുറത്തേക്കിറങ്ങുന്നത് പാമ്പിൽ കുഞ്ഞുങ്ങൾ, സ്വന്തം വീട്ടിൽ കയറാനാകാതെ ബന്ധു...
12 May 2026 1 min read
BREAKING NEWS
ജോലിക്കായി സ്കൂട്ടറിൽ യാത്ര തിരിച്ചു, ഇടയ്ക്കുവച്ച് കയ്യിൽ എന്തോ കുത്തിയ പോലെ, കയ്യിൽ ചോര പൊടിഞ്ഞ പാടും.. സ്കൂട്ടറിന്റെ മുന്നിലേക്കു നോക്കിയപ്പോഴാണ് കണ്ടത് ഉയർന്നു നിൽക്കുന്ന പാമ്പിന്റെ തല!! യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കടിച്ചത് അണലി
07 May 2026 1 min read
BREAKING NEWS
പോത്തിനെ തീറ്റുന്നതിനിടെ പാമ്പ് കടിയേറ്റു, കടിച്ച പാമ്പിനെ കയ്യോടെ പിടികൂടി കവറിലാക്കി നേരെ ആശുപത്രിയിലേക്ക്…ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോ​ഗ്യനില തൃപ്തികരം
01 May 2026 1 min read
BREAKING NEWS
മുറ്റത്തുകളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരത്തിനിടയിലേക്കു പോയി, കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റു, നാലര വയസുകാരിക്ക് ദാരുണാന്ത്യം
30 Apr 2026 1 min read
1 2 3 4 5