Social icon element need JNews Essential plugin to be activated.

Tag: snake bite

അടിച്ച് പാമ്പായി ജീവനുള്ള പാമ്പിനേയും പോക്കറ്റിലിട്ട് ചായകുടിക്കാനെത്തി, അടുത്തിരുന്നയാൾക്ക് പാമ്പിനെ കാണിച്ചുകൊടുത്തതോടെയാണ് വിവരം നാട്ടുകാരറിഞ്ഞത്, ഇതിനിടെ പാമ്പിന്റെ കടിയും കിട്ടി!! അതിഥി തൊഴിലാളി പാമ്പകടിയേറ്റ് ചികിത്സയിൽ, കടിച്ചത് അണലി
വിവാഹ വീട്ടിലും ദുരന്തംതീർത്ത് വിഷപ്പാമ്പ്!! വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു, അപകടം പാർക്ക് ചെയ്ത സ്കൂട്ടർ എടുക്കാൻ പോയപ്പോൾ… പോത്തൻകോട് വിദ്യാർഥിനിക്കും വർക്കലയിൽ ആശ വർക്കർക്കും പാമ്പ് കടിയേറ്റു
ഇനി ഈ ചിരിയില്ല; നാടിനെ മുഴുൻ കണ്ണീരിലാഴ്ത്തി ആൽജോയുടെ വേർപാട്; മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവെയാണ് പാമ്പുകടിയേറ്റത്; അടച്ചുറപ്പും വൃത്തിയുമുള്ള പുതിയ വീട്ടിലാണ് ഈ ദുരന്തം
മൂന്നാം ദിവസം ഉയർക്കെഴുന്നേൽക്കുമെന്ന് മന്ത്രവാദികൾ, പാമ്പ് കടിയേറ്റ് മരിച്ച 10 വയസുകാരൻറെ ശരീരം ചാണകവും വേപ്പിലയുമിട്ട് മൂടി, ജീവനുണ്ടോന്നറിയാൽ ദിവസവും കാലിൽ മരച്ചില്ല കൊണ്ട് തട്ടിനോക്കി, രക്ഷയില്ലെന്നു കണ്ടപ്പോൾ പോലീസിനെ അറിയിച്ചു, അന്ധവിശ്വാസത്തിൽ പോലീസ് അന്വേഷണം
രണ്ടുതവണ ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടും അസുഖം തിരിച്ചറിഞ്ഞില്ല!! തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി, വിഷം വൃക്കയിലേക്കും വ്യാപിച്ചു, ആറുവയസുകാരി അണലിയുടെ കടിയേറ്റ് മരിച്ചു
Page 4 of 5 1 3 4 5