BREAKING NEWS സ്വർണപ്പാളികൾ പോറ്റിക്കു കൊടുത്തുവിടാനുള്ള മിനുട്സിൽ മന:പൂർവം തിരുത്തി, പിച്ചള പാളികൾ എന്നതിന് പകരം ചെമ്പ് എന്ന് എഴുതിയത് സ്വന്തം കൈപ്പടയിൽ!! കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിൻറെ വാദം തള്ളി എസ്ഐടി, അത്തരം ആവശ്യത്തിന് രേഖയില്ല, മഹസറിൽ തന്ത്രി ഒപ്പിട്ടിട്ടില്ല, അനുമതിയും നൽകിയിട്ടില്ല- പത്മകുമാറിനെ വരിഞ്ഞുമുറുക്കി എസ്ഐടി റിപ്പോർട്ട് by pathram desk 5 January 7, 2026