LATEST UPDATES ‘അന്നു എന്നോടു ചോദിച്ച രണ്ടിൽ ഒരു വോട്ടിനെ നിങ്ങളായി എന്നിൽ നിന്നടർത്തിയില്ലേ?, ബാക്കിയുള്ള ഒരു വോട്ട് കൂടി നിങ്ങൾക്കുവേണോ’? …‘പ്രിയനേ, നിന്റെ വിയർപ്പിന്റെ മണം ഇപ്പോഴും പറ്റിനിൽക്കുന്ന, നിന്റെ ഓർമകളിൽ മാത്രം രാപകലുകൾ ഇഴഞ്ഞുപോകുന്ന നമ്മുടെ വീട്ടിൽ, അവരുടെ നോട്ടിസ് വച്ച് പോലും അശുദ്ധമാക്കാൻ ഞാൻ സമ്മതിച്ചിട്ടില്ല… ഏറ്റവും പ്രിയപ്പെട്ടവനേ, മരണം മാത്രമല്ല ചിലപ്പോൾ ജീവിതവും സമരമാണ്’…. by pathram desk 5 December 4, 2025