Tag: russia-ukraine-war

യുദ്ധം അവസാനിക്കാതിരിക്കാൻ പതിവ് നുണയുമായി ഇറങ്ങിയിട്ടുണ്ട്, ട്രംപിന്റെ ടീമുമായുള്ള ഞങ്ങളുടെ നയതന്ത്ര ശ്രമങ്ങളെ തകർക്കാനുള്ള നീക്കം, എല്ലാവരും ജാ​ഗ്രത പാലിക്കണം, കീവിൽ റഷ്യ ആക്രമണം നടത്തിയേക്കുമെന്ന് സെലെൻസ്‌കി; പുടിൻ്റെ വസതിക്കു നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന്  റിപ്പോർട്ടുകൾക്ക് പിന്നാലെ സമാധാന ചർച്ചകളിൽ നിലപാട് മാറ്റുമെന്ന് റഷ്യ
പുരസ്കാര പ്രഖ്യാപനത്തിന് വെറും 9 ദിവസം… നോബൽ സമ്മാനത്തിനായി വീണ്ടും ട്രംപിന്റെ നിലവിളി!! ‘നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ? തീർച്ചയായും ഇല്ല, ഒരു കാര്യവും ചെയ്യാത്ത ഒരാൾക്ക് അവർ അത് നൽകും, എനിക്ക് അത് വേണ്ട, പക്ഷെ രാജ്യത്തിന് അത് ലഭിക്കണം’
സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ ഒരാഴ്ച സമയം, അം​ഗീകരിച്ചില്ലെങ്കിൽ ഇനി മുതൽ രഹസ്യവിവരങ്ങൾ കൈമാറില്ല, ആയുധ വിതരണം വെട്ടിക്കുറയ്ക്കും!! യുക്രൈന് മുന്നിൽ ഭീഷണി തന്ത്രമിറക്കി ട്രംപ്, അമേരിക്കയെ പിണക്കാതെ പൊക്കിയടിച്ച് യുക്രൈനും