BREAKING NEWS ഗോവിന്ദ ചാമി ജയിൽ ചാടി!! തുണികൾ ചേർത്ത് കെട്ടി വടമാക്കി, ചാടിയത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്, പ്രതികളെ സെല്ലിൽ കയറ്റിയത് വൈകുന്നേരം അഞ്ചു മണിയോടെ, പ്രതി ജയിലിൽ ഇല്ലെന്ന് അറിഞ്ഞത് രാവിലെ, ചാടിയതു ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതി by pathram desk 5 July 25, 2025