BREAKING NEWS കേരള സ്റ്റോറി ആരും കാണുന്നില്ല എന്നത് സന്തോഷമുള്ള കാര്യം, സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും, ആളുകളില്‍ ഭിന്നത ഉണ്ടാക്കാന്‍ ചിലര്‍ സിനിമ ഉപയോഗിക്കുന്നു, ഇതിനായി വലിയ തോതിലാണ് പണം ചിലവാക്കുന്നത്- രാഹുല്‍ ഗാന്ധി by Pathram Desk 8 March 6, 2026