BREAKING NEWS ഇസ്രയേൽ വഞ്ചിച്ചു!! ഗാസയിൽ അവശേഷിക്കുന്ന തടവുകാരുടെ പ്രതീക്ഷകളെ പോലും ഇല്ലാതാക്കി, രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്തി, രാജ്യാന്തര നിയമങ്ങളെല്ലാം ലംഘിച്ച ഒരാൾ നിയമത്തെക്കുറിച്ച് പ്രസംഗിക്കാൻ ശ്രമിക്കുന്നു… രോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല- ഖത്തർ by pathram desk 5 September 11, 2025