BREAKING NEWS എന്തൊക്കെ ബഹളങ്ങൾ, ചുവന്ന രക്തഹാരം, ബൊക്കെ, റിയൽ കേരളാ സ്റ്റോറി… ഭർത്താവിനെതിരെ പോക്സോ കേസെടുത്തതോടെ കുംഭമേള വൈറൽ താരത്തെ കെട്ടിക്കാൻ അരയും തലയും മുറുക്കിയിറങ്ങിയ എംവി ഗോവിന്ദൻ, വി ശിവൻകുട്ടി തുടങ്ങിയ സിപിഎം നേതാക്കൾ ‘കമ’..എന്നൊരക്ഷരം പോലും മിണ്ടാതെ മൗനത്തിൽ by pathram desk 5 April 11, 2026