Tag: pinarayi vijayan
BREAKING NEWS
‘ജയന്റെ സിനിമയിലെ ‘ചാം ചച്ച ചോം ചച്ച’ എന്ന ഗാനത്തെപ്പോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനം; ആർക്കും ഒന്നും മനസിലാകില്ല‘ – സിപിഎം അടൂർ ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം; പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് മാതൃക കാട്ടണമെന്നും ആവശ്യം
BREAKING NEWS
മുൻ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമോ? മാധ്യമ പ്രവർത്തകർ!! തീർച്ചയായും, മുൻപ് വിമർശിച്ച കാര്യങ്ങളിൽ തിരുത്തലുകൾ വരുത്തും, ഒരു സർക്കാരിന്റെ തുടർച്ചയല്ലേ അടുത്തത് വരുന്നവർ ചെയ്യേണ്ടത്, അല്ലെങ്കിൽ കേരളത്തിൽ വികസനമുണ്ടാകുമോ?- വി ഡി സതീശൻ, ഒന്നും മിണ്ടാതെ ചിരിച്ച് പിണറായി
BREAKING NEWS
പിണറായി വിജയന്റെ പശുക്കൾ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ പരിചരണത്തിൽ; ക്ലിഫ് ഹൗസിലുണ്ടായിരുന്ന 7 പശുക്കളെ പുത്തൂരിലെ കെഎൽഡിബി ഫാമിലേക്ക് മാറ്റി
BREAKING NEWS
ഒടുവിൽ പ്രതികരണവുമായി പിണറായി വിജയൻ: ‘തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; ജനവിധി മാനിക്കുന്നു; തിരുത്തലുകൾ വരുത്തി ജനവിശ്വാസം വീണ്ടെടുക്കും; യുഡിഎഫിനെ അഭിനന്ദിക്കുന്നു; എൻഡിഎ മൂന്നു സീറ്റുകൾ നേടിയത് ഗൗരവതരം‘
BREAKING NEWS
‘ഈ കനത്ത തോൽവി പിണറായി വിജനെതിരായ വിധി എഴുത്ത്; പാർട്ടിയിലും പിണറായിയുടെ ഏകാധിപത്യമായിരുന്നു; അദ്ദേഹത്തിന്റെ ഭാഷ പോലും ഒരു നല്ല ഭരണാധികാരിക്ക് ചേർന്നതല്ല; എന്റെ പാർലമെന്ററി പ്രവർത്തനം അവസാനിപ്പിച്ചതും പിണറായിയാണ്‘- സെബാസ്റ്റ്യൻ പോൾ