Tag: pinarayi vijayan
BREAKING NEWS
‘വളഞ്ഞിട്ടടിച്ചോളൂ… പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല; അവസാനശ്വാസം വരെയും പോരാടും’ – ഇഡി റെയ്ഡിനിടെ റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
BREAKING NEWS
എക്‌സാലോജിക് -സി.എം.ആർ.എൽ കേസ്, പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്, 12 ഇടങ്ങളില്‍ പരിശോധന
BREAKING NEWS
സതീശനെ വെല്ലുവിളിച്ച് പിണറായി – പ്രതിപക്ഷത്തിരുന്നപ്പോൾ ‘സംസ്ഥാനം നികുതി കുറയ്ക്കണം’ എന്ന് ശക്തമായി സമരം ചെയ്ത നിങ്ങൾ ഇപ്പോൾ ഇന്ധന സെസ് കുറയ്ക്കുമോ? കേന്ദ്രത്തിന്റെ പകൽക്കൊള്ളയ്ക്കെതിരെ യുഡിഎഫ് സർക്കാർ എന്തൊക്കെ ചെയ്യും?
BREAKING NEWS
‘പിണറായിയുടെ പെരുമാറ്റവും ഭാവവും കണ്ടാൽ തോന്നും ചക്രവർത്തിയാണെന്ന്; ആ പ്രതിച്ഛായയാണ് തിരിച്ചടിയായതും; കൽപ്പറ്റയിൽ ടി സിദ്ദീഖിനെ കൂവി വിളിച്ച സംഭവം യുഡിഎഫിന്റെ ഭൂരിപക്ഷം ഉയർത്തി ‘- സിപിഐ വയനാട് ജില്ല എക്സിക്യൂട്ടീവ്
BREAKING NEWS
മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറിയിട്ടും പിണറായി വിജയന്റെ കണ്ണൂരിലെ പൂട്ടിയിട്ട വീടിന് ഇപ്പോഴും പോലീസ് കാവൽ; 10 വർഷമായി പൊലീസുകാരുടെ ജീവിതം നിര്‍ത്തിയിട്ട ജീപ്പില്‍