Tag: pinarayi vijayan
BREAKING NEWS
‘മോദി–ഇഡി–സതീശൻ സഖ്യം; സംഘപരിവാറിന്റെ ബി ടീമാണ് കേരളം ഭരിക്കുന്നത്; പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ വേട്ടയ്ക്ക് യു.ഡി.എഫ് കുടപിടിക്കുകയാണ്; ഞങ്ങൾ നേരിടും ’; എം.വി. ഗോവിന്ദൻ
BREAKING NEWS
പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം? മാസപ്പടി കേസിൽ സർക്കാർ തീരുമാനം ഇന്ന്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കും
BREAKING NEWS
യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരെ അപമാനിക്കുന്നു, നേരത്തെ പ്രഖ്യാപിച്ച അടിയന്തര സഹായം പോലും ഇതുവരെ നല്‍കിയിട്ടില്ല, വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കണം- പിണറായി വിജയന്‍
BREAKING NEWS
‘ഇ.ഡി വിദഗ്ദമായി കെട്ടിപ്പൊക്കിയ കഥകളൊക്കെ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്; ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നതിൽ സംശയം വേണ്ട’: വി. ശിവൻകുട്ടി
BREAKING NEWS
‘കേരളത്തിലും അധികാരം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.; കേരളം കീഴടക്കണമെങ്കിൽ ആദ്യം സിപിഎമ്മിനെ തകർക്കണം; ഇ.ഡിയെ ഇറക്കിയിരിക്കുന്നതും പിണറായിയെയും റിയാസിനെയും കേസിൽപ്പെടുത്തുന്നതും ആ ലക്ഷ്യം വച്ചാണ്‘- പി. ജയരാജൻ