BREAKING NEWS ‘കാരണഭൂതൻ പാട്ട് പാടിച്ചയാൾ 56 വണ്ടിയും 560 പൊലീസ് സംരക്ഷണവുമായി നടന്നു; പുതിയ മുഖ്യന് പൊങ്ങച്ചമില്ല; ജനങ്ങളുടെ വേലക്കാരൻ എന്ന നിലയിലുള്ള പെരുമാറ്റം; നല്ല രീതിയില്‍ പോകട്ടെ‘- വി.ഡി സതീശനെ പ്രശംസിച്ച് മേജർ രവി by Pathram Desk 7 June 8, 2026
BREAKING NEWS “വി എസ് സർക്കാരിനെ താഴെയിറക്കാന്‍ പിണറായി വിജയൻ പഠിച്ച പണി പതിനെട്ടും പയറ്റി”, 13 മണ്ഡലങ്ങളില്‍ തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി, ഇതൊക്കെ തന്നോട് പറഞ്ഞത് വി എസ്, വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഓഫിസ് കെ സുരേഷ്കുമാർ by Pathram Desk 8 June 6, 2026
BREAKING NEWS ‘ഉമ്മാക്കി കാണിച്ച് വിരട്ടേണ്ട‘ എന്ന് പിണറായി; ‘ധവളപത്രം ഉമ്മാക്കിയല്ല, എൽഡിഎഫ് സർക്കാരിന്റെ നിലപാടുകളെ പ്രതിഫലിപ്പിക്കുന്ന ‘കണ്ണാടി‘യാണെന്ന് സതീശൻ; ‘കേരളം വളരെ മോശം അവസ്ഥയിലാണ്; കിഫ്ബി വായ്പ പലിശ നിരക്ക് കേട്ടാൽ തല കറങ്ങും ‘ by Pathram Desk 7 June 4, 2026
BREAKING NEWS മുഖ്യമന്ത്രി പദവി ഒഴിഞ്ഞിട്ടും തിരികെയേൽപ്പിച്ചില്ല; പിണറായി വിജയന്റെ ഔദ്യോഗിക മൊബൈൽ നമ്പർ കട്ടാക്കി പൊതുഭരണ വകുപ്പ്; കാറിന്റെ നിറവും മാറ്റുന്നു; ഇതുവരെയുള്ള കറുപ്പ് കാർ ഒഴിവാക്കി വെള്ള വണ്ടി തിരഞ്ഞെടുത്ത് പ്രതിപക്ഷ നേതാവ്; ആവശ്യപ്പെട്ട നമ്പർ ‘99’ by Pathram Desk 7 June 2, 2026
BREAKING NEWS 100 സീറ്റ് നേടി എകെ ആന്റണി സർക്കാർ അധികാരത്തിലേറിയിട്ട് ആ ഭരണം പൂർത്തീകരിക്കാൻ സാധിച്ചോ? ഒരു പരാജയം കൊണ്ട് എല്ലാം അവസാനിച്ചു എന്ന് കരുതുന്നില്ല!! റെയ്ഡിന് പിന്നാലെ പാർട്ടിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പിണറായി by Pathram Desk 7 June 1, 2026